അമ്മയെ വിവാഹം കഴിപ്പിക്കണം ” ആരതി ഉറച്ച സ്വരത്തിൽ പറഞ്ഞു നിഖിൽ പൊട്ടിച്ചിരിച്ചു

സ്നേഹത്തണൽ (രചന: Nisha Suresh Kurup)   ആശുപത്രി വാരാന്തയിൽ മകൾ ആരതിയെ കാത്ത് ഊർമിള നിന്നു . സാമാന്യം നല്ല തിരക്കുണ്ട് ആ പ്രൈവറ്റ് ഹോസ്പിറ്റലിൽ . ആരതി പാർക്കിങ്ങ് ഏരിയയിൽ കാർ പാർക്ക് ചെയ്യാൻ പോയിരുന്നു. കുറച്ചു മുന്നിലായി…

ഉമ്മറം പൂട്ടിയെങ്കിൽ എന്താ.. കിളി വാതിൽ തുറന്ന് തന്നെ കിടക്കുവല്ലേ ” ആ കമന്റ് കേൾക്കെയാണ് അവന്റെ

രചന: പ്രജിത്ത് സുരേന്ദ്രബാബു)   “പൊന്ന് മോനെ.. നോക്കി വെള്ളമിറക്കാനെ പറ്റുള്ളൂ.. ഞാൻ സമ്മതിക്കത്തില്ല കേട്ടോ…. ഈ ആഗ്രഹം ഒക്കെ ഒരു മിന്ന് എന്റെ കഴുത്തിൽ കെട്ടിയേച്ചു മതി ” ക്ലാര സാരി തുമ്പ് എടുത്ത് കഴുത്തിലൂടെ ചുറ്റി. അതോടെ ഏറെ…

അദ്ദേഹത്തിനോട് ഒരു സ്പെഷ്യൽ ഫീലിംഗ് എനിക്ക് തോന്നിയതാണ്

(രചന: ശ്രേയ)   ” പ്രേമിക്കാനും വിവാഹം കഴിക്കാനും ഒക്കെ ഒരുപാട് സമയം നിങ്ങൾക്ക് മുന്നിലുണ്ട്.. ഇപ്പോൾ പഠിക്കാൻ ഉള്ള പ്രായമാണ്.. അത് ശ്രദ്ധിക്ക്.. ”   ദേഷ്യത്തോടെ അവൻ പറയുന്നത് കേട്ടപ്പോൾ അവൾ തല താഴ്ത്തി. അത് ഒന്ന് നോക്കികൊണ്ട്…

അവന് ഒട്ടും താല്പര്യമില്ല അവളോടൊപ്പം കഴിയാൻ. ഒഴിവാക്കിയിട്ട് പോണുമില്ല.

(രചന: ഞാൻ ഗന്ധർവ്വൻ)   “സ്വന്തം ഭാര്യയെ കൊല്ലാൻ കൊട്ടേഷനോ…?”അവന്റെ ഭാര്യയൊരു അരപ്പിരി പോയ കേസാണ്. അവന് ഒട്ടും താല്പര്യമില്ല അവളോടൊപ്പം കഴിയാൻ. ഒഴിവാക്കിയിട്ട് പോണുമില്ല. അവൾക്കാണേൽ തന്തയും തള്ളയും ഇല്ല, സ്വന്തമെന്ന് പറയാൻ അങ്ങനെ ആരും ഇല്ല. കുറച്ച് സ്വത്തുണ്ട്…

നീയും ആ പെണ്ണുങ്ങളും തമ്മിൽ പ്രേമത്തിലാണെന്നാണ്……. “”” അതുൽ പറഞ്ഞു…..

  (രചന: മാരാർ മാരാർ)   “”” അങ്ങേരിത് എന്തൊക്കെയാട നാട്ടിലൂടെ പറഞ്ഞു നടക്കുന്നത് “”” അതുൽ അരുണിനോട്‌ ചോദിച്ചു……. “”” എനിക്കറിയില്ലടാ ഞാനും ആ ചേച്ചിയും തമ്മിൽ സംസാരിക്കാറുണ്ട് എന്നുള്ളത് ശെരിയാണ് പക്ഷെ ആ ചേച്ചിക്ക് എന്നോട് അങ്ങനെയൊരു ഇഷ്ടം…

ആ കൊച്ചിന് ആണേൽ ഏതാണ്ട് ഒക്കെ സൂക്കേടും ഉണ്ടായിരുന്നു…ഈ തംബുരുവിനെ ഗർഭിണി

രാരീരം (രചന: Bhadra Madhavan)   നമ്മുടെ വർക്കി ചേട്ടന്റെ ഒഴിഞ്ഞു കിടക്കുന്ന വീടില്ലേ അവിടേക്ക് നാളെ പുതിയ താമസക്കാര് വരുന്നുണ്ട്. രാത്രി അത്താഴം കഴിക്കുമ്പോൾ കൃഷ്ണപിള്ള ഭാര്യയോടും മകളോടുമായി പറഞ്ഞു അത് എന്തായാലും നന്നായി… അത്രയും നല്ലൊരു വീട്… ആളും…

തലയ്ക്കു താഴെ ശരീരം ഉണ്ടെന്ന് തന്നെ തോന്നുന്നില്ല,തലയ്ക്കു ആണെങ്കിൽ ഉന്മാഡവസ്ഥയും,

  ഗർഭ കഥ (രചന: ലക്ഷ്മിക ആനന്ദ്)   പ്രഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും ഗർഭിണിയാണെന്ന് വിശ്വസിക്കാൻ സ്വയം ഒരു ബുദ്ധിമുട്ട്, അത് വേറെ ഒന്നും കൊണ്ടല്ല, പണ്ട് തൊട്ടേ സിനിമകളിലും മറ്റും കണ്ട് മനസ്സിൽ പതിഞ്ഞ കുറച്ചു കാര്യങ്ങളുണ്ടല്ലോ….. അതായത്…

ഹരിയേട്ടനെ ചതിച്ച് മറ്റൊരാളുടെ താലിക്ക് കഴുത്തു നീട്ടിയവളാണ് ഞാൻ. ഹരിയേട്ടന്റെ കണ്ണീരിന്റെ

ഹരിനന്ദ (രചന: Aparna Nandhini Ashokan)   തന്റെ കൈകളിൽ ശക്തമായി പിടിച്ചിരിക്കുന്ന ഹരിയുടെ കൈകൾ വിടുവിക്കാൻ നന്ദ വിഫലശ്രമം നടത്തികൊണ്ടിരുന്നൂ.. “ഞാനൊരു വിധവയാണ് ഒരു കുഞ്ഞിന്റെ അമ്മയാണ്. അതു ഓർമ്മവെച്ചു വേണം താനെനെന്നെ മോഹിക്കാൻ..” “നന്ദേ..എന്റെ ഭാര്യയായി ജീവിക്കാനാണ് തന്നെ…

എന്താടി .. തള്ള ചത്ത് നേരത്തോട് നേരം കഴിഞ്ഞിട്ടും നീ എന്തിനാ ഇപ്പോഴും കിടന്നു മോങ്ങുന്നത്

(രചന: സ്നേഹ)   അമ്മ മരിച്ചതിൻ്റെ പിറ്റേന്ന് പള്ളിയിലെ കുർബ്ബാനക്ക് ശേഷം വീട്ടിലെത്തിയ ബന്ധുക്കൾ കാപ്പി കുടിയും കഴിഞ്ഞ് ആൻമരിയയുടെ അടുത്ത് യാത്ര പറയാനായി എത്തി. കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന ആൻമരിയ ബന്ധുക്കളെ കണ്ട് എഴുന്നേറ്റിരുന്നു. പപ്പയുടെ പെങ്ങൻമാരും അമ്മായിമാരും…

ഇതുവരെ മോശമായ രീതിയിലൊരു സമീപനം അവന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവാത്തത് കൊണ്ട് ജിത്തുവിന്റെ കൂടെ പോകാൻ നിവ്യയ്ക്ക് ഭയമൊന്നും തോന്നിയില്ല.

(രചന: ഹേര)   “””നിവീ… നാളെ നമുക്കൊന്ന് മൂന്നാർ വരെ പോയി വന്നാലോ. രണ്ട് ദിവസം നിനക്ക് കോളേജ് അവധിയല്ലേ.   പ്രേമ പരവശനായ ജിത്തു നിവ്യയോട് ചോദിച്ചു.   “””എനിക്ക് പേടിയാ ജിത്തേട്ടാ… ആരെങ്കിലും കാണും.   “””ആര് കാണാനാ……