(രചന: മിഴി മോഹന) “””നീ എന്താ രാജീവാ ഈ പറയുന്നത് എഴുനേറ്റ് നടക്കാൻ കഴിയാത്ത പെണ്ണിനെ തന്നെ വേണോ നിനക്ക് കല്യാണം കഴിക്കാൻ…. “” ഭാനുമതി അമ്മ രാജീവിന്റെ മുഖത്ത് നോക്കി ചോദിക്കുന്ന നിമിഷം മറുത്തൊരു ഉത്തരം അവന്…
നിന്റേതാവണം എന്നാഗ്രഹിച്ച ശരീരവും ഇനി മറ്റൊരുത്തന് … ഓർക്കാൻ പോലും സാധിക്കുന്നില്ല സിജോ..
(രചന: രജിത ജയൻ) ” ഞാനിപ്പോൾ ശരിക്കും വെറുമൊരു പെണ്ണാണ് അല്ലേ സിജോ …? “വീട്ടുകാരുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും മാത്രം പ്രവർത്തിക്കുന്ന പെണ്ണ്… ” നിൻറെ കൂടെ അല്ലാതെ ഒരു ജീവിതം സ്വപ്നം കാണാൻ പോലും പേടിച്ചിരുന്ന…
ഞാൻ പൊട്ടിയെ തന്നെ കല്ല്യാണം കഴിച്ച് എൻ്റെ ജീവിതം തുലയ്ക്കണം എന്ന് അച്ഛനെന്താ ഇത്ര നിർബന്ധം.
(രചന: ശിവപദ്മ) ” അച്ഛൻ ഇനി എന്ത് പറഞ്ഞാലും എനിക്ക് ഈ കല്ല്യാണത്തിന് സമ്മതമല്ല… ” ധ്രുവൻ വീണ്ടും അത് തന്നെ പറഞ്ഞു. ” നീ എൻ്റെ മകനാണെങ്കിൽ ഞാൻ പറഞ്ഞതേ നീ അനുസരിക്കൂ.” ഗംഗാധരനും വീറോടെ പറഞ്ഞു.…
അമ്മയുടെ ഈ കരച്ചിൽ കണ്ട് വീണ്ടും അതിന് അവസരം വരുത്തേണ്ട എന്ന് കരുതിയാണ് ആ ചോദ്യം പിന്നീട് ചോദിക്കാതിരുന്നത്…
(രചന: J. K) നാളെ ഫാദേർസ് ഡേ ആണല്ലോ??എല്ലാവരും അച്ഛനെപ്പറ്റി ഒരു പുറത്തിൽ കവിയാതെ ഒരു സ്പീച്ച് എഴുതിക്കൊണ്ടു വരണം… എന്ന് ടീച്ചർ പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ തലയാട്ടുന്നുണ്ടായിരുന്നു…. അതിനിടയിൽ രണ്ട് മിഴികൾ നനഞ്ഞത് ആരും അറിഞ്ഞില്ല…
പാവമായത് കൊണ്ട് അവളെ എളുപ്പം പറ്റിക്കാം അല്ലെ.. സത്യത്തിൽ അവളോട് എന്തേലും ഒരു സ്നേഹം ഉണ്ടോ നിനക്ക്..
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “നീ ഇങ്ങട് വാ മുത്തേ… എത്ര നാളത്തെ ആഗ്രഹം ആണ്.ഇതുപോലെ നിന്നെയൊന്നു ഒറ്റയ്ക്ക് കിട്ടാൻ..” മീരയെ വലിച്ചു തന്നിലേക്കടുപ്പിക്കുമ്പോൾ വല്ലാത്ത ആവേശമായിരുന്നു ആനന്ദിന്. ” ദേ ആക്രാന്തം വേണ്ട കേട്ടോ ഇന്നൊരു നൈറ്റ്…
നല്ലൊരു കിടിലൻ പീസ് വന്നിട്ടുണ്ട്. എന്നാ മൊഞ്ചാണെന്ന് അറിയോ പെണ്ണിനെ കാണാൻ.”
(രചന: ഹേര) “എടാ… സഞ്ജു… എന്റെ വീടിന്റെ അപ്പുറത്ത് നല്ലൊരു കിടിലൻ പീസ് വന്നിട്ടുണ്ട്. എന്നാ മൊഞ്ചാണെന്ന് അറിയോ പെണ്ണിനെ കാണാൻ.” കോളേജിലേ ക്ലാസും കട്ട് ചെയ്ത് ക്യാമ്പസിന്റെ കാട് പിടിച്ചു കിടക്കുന്ന ഭാഗത്ത് വെള്ളമടി ആയിരുന്നു സഞ്ജുവും…
നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിന് തടസ്സമായി നമ്മൾ തന്നെ സ്വയം മാറുകയോ
(രചന: Pratheesh) ഇൻസ്റ്റയിൽ ചുമ്മാ ഒരു നേരം പോക്കിനായി പോസ്റ്റു ചെയ്ത നീലാഞ്ജന ടീച്ചറുടെ ചില റീൽസ് അവരുടെ പ്രതീക്ഷകളെ പോലും മറി കടന്നു ജനപ്രീതിയാർജിച്ചതിനേ തുടർന്ന് കുറച്ചൊക്കെ അറിയപ്പെടുന്ന ഒരു ഒാൺലൈൻ മോട്ടിവേഷൻ സ്പീക്കറായി ടീച്ചർ പെട്ടന്നങ്ങു മാറി,…
രണ്ടുപേർക്ക് കിടക്കാൻ ഇടമുണ്ടായിട്ടും ആകെയുണ്ടായിരുന്ന കട്ടിലിൽ സഹോദരൻ മാത്രം കിടന്നു. പുതിയ വസ്ത്രങ്ങൾ അവന് മാത്രം വാങ്ങി കൊടുക്കും.
(രചന: ശ്രീജിത്ത് ഇരവിൽ) ‘നിന്നെ പെറ്റതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്…’അമ്മയൊരിക്കൽ എന്നോട് പറഞ്ഞതാണ്. അതുകേട്ടപ്പോൾ എന്റെ തലയെടുത്ത് തേക്കാത്ത ആ ഭിത്തിയിൽ തല്ലി പൊട്ടിക്കാൻ എനിക്ക് തോന്നി. പൊട്ടിയാലും വേദനിക്കുന്നത് എനിക്ക് മാത്രമാണെന്ന് അറിയുന്നത് കൊണ്ട് ഞാൻ…
കുഞ്ഞുണ്ടായതിൽ പിന്നെ എന്നെ നിങ്ങൾ പരിഗണിച്ചിട്ടുണ്ടോ..?”
(രചന: ശ്രീജിത്ത് ഇരവിൽ) തന്നെ പ്രേമിക്കുന്നതിന്റേതായ യാതൊരു തെളിവും കിട്ടാതായപ്പോൾ മാലതി മധുവിനോട് നമുക്ക് പിരിയാമെന്ന് പറഞ്ഞു. ‘അപ്പോൾ കുഞ്ഞ്…?”’കുഞ്ഞിനെ ഞാൻ കൊണ്ടുപോകും…”അത് പറയുമ്പോൾ മാലതി മധുവിന്റെ മുഖത്തേക്ക് നോക്കിയതേയില്ല. പത്രമാഫീസിൽ ജോലിക്ക് പോയാൽ പിന്നെ നേരമില്ലാത്ത…
എനിക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയാത്ത നിന്നെ എനിക്ക് ഇനി വേണ്ട.. “”””
(രചന: മിഴിമോഹന) “””എനിക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയാത്ത നിന്നെ എനിക്ക് ഇനി വേണ്ട.. “” ഹരിയുടെ ശബ്ദം ചുവരുകൾ ഭേധിച്ചു കൊണ്ട് പുറത്തേക്ക് വരുമ്പോൾ ഹരിയുടെ അമ്മയും ഏട്ടത്തിയും പരസ്പരം നോക്കി ചിരിച്ചു.. എനിക്ക് ഇനി…