എന്റെ വിവാഹമാണെന്ന് അറിയാൻ സാധ്യതയില്ല  തനിക് അറിയാവുന്ന കുറച്ചു പേര് മാത്രം

(രചന: Vijitha Ravi)   കണ്ണട ഊരി അയാൾ മേശ പുറത്തു വെച്ചു .. ജനവാതിൽ തുറന്നു അയാൾ ഒഴിഞ്ഞ കിടക്കുന്ന കസേരകളിലേക്ക് ദൃഷ്ടി ചലിപ്പിച്ചു . പന്തൽ അഴിച്ചു മാറ്റിയതു കൊണ്ട് അധികമാർക്കും ഇന്ന് എന്റെ വിവാഹമാണെന്ന് അറിയാൻ സാധ്യതയില്ല…

വിളിച്ചിട്ടും അനക്കമൊന്നുമില്ലാതെ കിടന്നവളെ വീണ്ടും തട്ടി വിളിക്കുമ്പോൾ ഉമയിൽ ഭയമാളിത്തുടങ്ങിയിരുന്നു.

മേധ (രചന: അഭിരാമി അഭി)   “മേധാ വെറുപ്പ് തോന്നുന്നുണ്ടോ മോളെ നിനക്കെന്നോട്?”   സോപാനത്തിണ്ണയിൽ മുട്ടിലേക്ക് മുഖമൂന്നിയിരുന്ന് വിമ്മിക്കരഞ്ഞുകൊണ്ടിരുന്ന പെണ്ണിന്റെ കാൽപ്പാദങ്ങളിൽ തൊട്ടുകൊണ്ട് ഉമ ചോദിച്ചു.   ” എന്താ ചേച്ചി ഇങ്ങനൊക്കെ പറയുന്നേ…. ഇതൊക്കെ പാതിവല്ലേ എനിക്കതിലൊന്നും സങ്കടമില്ല.…

നീ വേറെ കല്യാണം കഴിച്ചു പോയാല്‍ പിന്നെ ഒന്നും വയ്യാത്ത അവര്‍ക്കാരാ”

(രചന: Vipin PG)   “നീ വിധവാ പെന്‍ഷന് അപേക്ഷ കൊടുത്തോ ” അമ്മായിയുടെ ചോദ്യം കേട്ട് നിത്യ ഞെട്ടിപ്പോയി “അമ്മായി എന്താ ഈ പറയുന്നേ,, വിധവാ പെന്‍ഷനോ ” “മോളെ,, കിട്ടാനുള്ളത് മേടിച്ചെടുക്കണം,, അത് നിന്റെ അവകാശമാണ് ” ഒന്നും…

സത്യത്തിൽ എനിക്ക് പേടിയാ ഏട്ടാ കല്യാണം അടുത്തപ്പോൾ… അവർ എന്നോട് എങ്ങനെ

കല്യാണപ്പേടി (രചന: Jolly Shaji)   ഇന്ന് ഈ വീട്ടിലെ തന്റെ അവസാനത്തെ രാത്രിയാണ്…. നാളെ മുതൽ വല്ലപ്പോഴും വിരുന്നെത്തുന്ന മകൾ… മാളവികയ്ക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല… അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു… ഒടുക്കം മെല്ലെ എണീറ്റു ഏട്ടന്റെ മുറിയുടെ വാതിലിൽ…

അമ്മയുടെ നിവർത്തികേടല്ലേ എന്റെ കുഞ്ഞിനേയിപ്പോ മറ്റൊരാളുടെ കുഞ്ഞിന്റെ അമ്മ വേഷം കെട്ടിച്ചത് ?? “

രണ്ടാംഭാര്യ (രചന: അഭിരാമി അഭി)   “അല്ല ഒരു കുട്ടിയുടെ അച്ഛനെന്നൊക്കെ പറയുമ്പോൾ അവൾ സമ്മതിക്കുമോ?   അവളൊരു കൊച്ചുകുട്ടിയല്ലേ മാത്രംവുമല്ല ഇപ്പോഴത്തേ പിള്ളേരടെയൊക്കെ മനസ്സിൽ എന്താണെന്ന് നമുക്ക് പറയാനൊക്കുമോ?”   ഉമ്മറപ്പടിയിൽ ചാരി നിന്ന് കോലായിലിരുന്നിരുന്ന ബ്രോക്കർ ഗോപാലേട്ടനോടായി രാധാമണി…

നീ അങ്ങ് വല്യ പെണ്ണ് ആയി പോയല്ലോ. അല്ല ചെല്ലമ്മേ ഇവളും നമ്മുടെ ദിവാകരന്റെ മോളും

മറുവശം (രചന: Treesa George)   അമ്മ മോളുടെ ഫീസ് നാളെ തരാട്ടോ. ഇന്ന് ഫിലോമിന ചേച്ചിയുടെ വീട്ടിലേ കള വെട്ടിനു 400 രൂപാ കൂലി തരാന്ന് ആണ് പറഞ്ഞേക്കുന്നത്. അതോടെ കിട്ടിയാൽ മോളുടെ ഫീസിനുള്ള ഉള്ള പൈസ ആകും. അത്‌…

കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.’

ഇണ (രചന: Navas Amandoor)   ‘എത്ര സ്‌നേഹം ഉണ്ടങ്കിലും കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.’   ഒരു പെണ്ണിനെയും ജീവിതത്തിൽ ശരീരകമായി ആസ്വദിക്കാനോ തൃപ്ത്തിപ്പെടുത്താനോ അയാളുടെ ശരീരത്തിന് കഴിയില്ലന്നുള്ള തിരച്ചറിവിൽ   സ്വന്തം കുറവിനെ പ്രതിരോധിക്കാൻ അയാൾ…

ബാത്‌റൂമിലേക്ക് അവളെ കൊണ്ടു പോയി ക്ലീൻ ചെയ്യാൻ അയാൾ തന്നെ അവളെ സഹായിച്ചു… അപ്പോളും വേദന അവൾക്ക് മാറിയിരുന്നില്ല

ചുവന്ന രാത്രികൾ (രചന: അഥർവ ദക്ഷ)   മെഡിക്കൽ ഷോപ്പിൽ നിന്നും വേദ വേഗത്തിൽ ഇറങ്ങി… നടന്നു കൊണ്ട് തന്നെ അവൾ കൈയിലിരുന്ന കവർ ബാഗ് തുറന്ന് അതിലേക്ക് തിരുകി വെച്ചു…….   “വേഗം വാ ബസ് പോകും….” കൂടെയുണ്ടായിരുന്ന നിത…

പെൺകുട്ടികളെ കമന്റ് ചെയ്ത് പലപ്പോഴും അവനു വാണിംഗ് കിട്ടിയിരുന്നു… അതെല്ലാം അവനൊരു തമാശ ആയിരുന്നു….

(രചന: ജ്യോതി കൃഷ്ണകുമാര്‍)   രാത്രിയുടെ ഇരുളിനെ ഭേദിച്ചു നിലാവിന്റെ വെട്ടം അരിച്ചിറങ്ങി.. മുന്നിൽ ഉള്ളത് എല്ലാം പകൽ പോലെ കാണായി…   മുന്നിൽ വലിയ ഗർത്തം, അതിൽ നിന്നുമൊരു കൈ നീണ്ടു വന്നു… ഒപ്പം ശ്രദ്ധിച്ചാൽ മാത്രം കേൾക്കാൻ പാകത്തിന്…

പേളി വല്ല വിധേനയും അലോഷിയുടെ മുറിയിലേക്ക് വിളിച്ചു………. ആദ്യം ഒന്ന് രണ്ടു തവണ ഫോൺ കട്ടായി..

ഹൃദയരാഗം (രചന: സൂര്യ ഗായത്രി)   മരണകിടക്കയിൽ അമ്മച്ചിയുടെ കൈകളിൽ മുറുകെ കൈചേർത്ത് പിടിക്കുമ്പോൾ പേളിയുടെ കൈകൾ വിറച്ചു.   തന്റെ ഈ ഭൂമിയിലെ അവസാനത്തെ ബന്ധുവും യാത്രയാവുകയാണ്.. ബിയട്രെസ് ദീർഘമായി ശ്വാസം വലിച്ചു വിട്ടു. നെഞ്ചും കൂടും ശക്തിയായി ഒന്ന്…