അത്യാവശ്യമിടാനുള്ള ആഭരണങ്ങളൊഴിച്ച് ബാക്കിയെല്ലാം അമ്മയെ ഏല്പിച്ചേയ്ക്ക് ,അല്ലേൽ ചിലപ്പോൾ….

(രചന: Saji Thaiparambu)   നിലത്ത് ,നീ കിടക്കുമോ ?അതോ ഞാൻ കിടക്കണോ?ആദ്യരാത്രിയിൽ വൈകി, മുറിയിലെത്തിയ, ഭർത്താവിൻ്റെ ചോദ്യം കേട്ട് വിജില പകച്ചുപോയി . കല്യാണ പന്തലിൽ നിന്നും അമ്മയോടും ബന്ധുക്കളോടും യാത്ര ചോദിച്ച് ,അംബാസ്സഡർകാറിലേക്ക് കയറുമ്പോൾ ,മനസ്സ് മരവിച്ചൊരവസ്ഥയിലായിരുന്നവൾ .…

ഇന്നലെ ഒരു രാത്രി കൊണ്ട് നടന്നു, ഇനി ഇത് എല്ലാ രാത്രികളിലും നീ ആവർത്തിക്കുമോ? “അങ്ങനെ തന്നെ വേണമെന്നാണ് എൻറെ മനസ്സിലും

(രചന: Saji Thaiparambu)   “സീമേ.. താഴെ ഒരു വണ്ടിയുടെ ഹോണടി കേൾക്കുന്നുണ്ട് ,നിന്നെ കൊണ്ട് പോകാൻ വന്ന വാഹനമാണെന്ന് തോന്നുന്നു ,നീ ഇറങ്ങുന്നില്ലേ? ചന്ദ്രൻ, അകത്ത് ഡൈനിങ് ടേബിളിന് അടുത്ത് നില്ക്കുന്ന ഭാര്യയോട് വിളിച്ചു ചേദിച്ചു. “ദാ ഇറങ്ങുവാണേട്ടാ…”കുറച്ചു കഴിഞ്ഞപ്പോൾ,…

അവരുടെ കണ്ണുകൾ രണ്ടും എൻ്റെ നെഞ്ചിൽ തന്നെ തറച്ചിരിക്കുവായിരുന്നു അവളത് പറയുമ്പോൾ മുഖത്ത്

രചന: Saji Thaiparambu   പുതുതായി വന്ന അയൽക്കാര് എങ്ങനുണ്ട് വീണേ..?നീ പരിചയപ്പെട്ടോ? ഓഫീസിൽ നിന്നും തിരിച്ചെത്തിയ സുധീഷ്, ഡ്രെസ് മാറുന്നതിനിടയിൽ ഭാര്യയോട് ചോദിച്ചു . ഞാൻ മോളെ സ്കൂൾ ബസ്സിൽ കയറ്റി വിടാൻ ചെന്നപ്പോൾ ഗെയിറ്റിനടുത്ത് ആ സ്ത്രീയും ഭർത്താവും…

ഇത്രയും വലിയൊരു പ്രാരാബ്ദകാരിയെ എടുത്ത് തലയിൽ വയ്ക്കണോ എന്ന് അച്ഛൻ ചോദിച്ചു എന്റെ ഇഷ്ടം ഇതാണെന്ന് പറഞ്ഞപ്പോൾ പിന്നെ

(രചന: J. K)   “” ഞങ്ങൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് പറഞ്ഞപ്പോൾ അവളുടെയും അമ്മയുടെയും മുഖത്തെ ഞെട്ടൽ വ്യക്തമായി കണ്ടതാണ്… നിറഞ്ഞ മിഴികളോടെ ഞാൻ അവളെ വേണ്ടാ ന്ന് പറയാൻ കാരണം പോലും അറിയാതെ അവൾ അമ്മയ്ക്ക്…

എനിക്ക് പഠിപ്പില്ല വിവരമില്ല ഭംഗിയില്ല യാതൊരു കഴിവും ഇല്ല എന്ന് നിങ്ങൾക്ക് വിവാഹത്തിന്റെ മുന്നേ തന്നെ അറിയാമായിരുന്നു

(രചന: J. K)   നിലത്ത് വീണ ചോറിന്റെ വറ്റും കറിയുടെ ബാക്കിയും എല്ലാം അവൾ തൂത്തുവാരി വൃത്തിയാക്കി ഇതൊരു പുതിയ കാര്യമല്ലാത്തതുകൊണ്ട് സാധാരണയിൽ കവിഞ്ഞ സങ്കടം ഒന്നും അവൾക്ക് തോന്നിയില്ല എങ്കിലും അവളോട് തന്നെ വെറുപ്പ് തോന്നിയിരുന്നു എങ്ങനെ നിസ്സഹായയായി…

ഒരു പുരുഷന്റെ കൂടെ ഒരു മകളെ വീട്ടിൽ ഇരുത്തുന്ന അമ്മ ഇങ്ങനെയാണോ പെരുമാറേണ്ടിയിരുന്നത്..?” അവളുടെ ചോദ്യങ്ങൾ മുഴുവൻ ഈർച്ചവാൾ പോലെ അവരുടെ നെഞ്ചിലേക്ക്

(രചന: ശ്രേയ)   ” ഇനി നീ ജീവിച്ചിരിക്കണ്ട.. കുടുംബത്തിന്റെ മാനം കളയാൻ വേണ്ടി ഉണ്ടായതാണ്.. ആരുടെയോ കൊച്ചിനെയും വയറ്റിൽ ഇട്ടുകൊണ്ട് കയറി വന്നിരിക്കുകയാണ്.. ഇനി നമ്മൾ എങ്ങനെ മനുഷ്യന്മാരുടെ മുഖത്തേക്ക് നോക്കും..? ” കയ്യിൽ ഒരു വാക്കതിയും പിടിച്ചുകൊണ്ട് അച്ഛൻ…

എന്റെ ആൺമക്കളെയെല്ലാം വശത്താക്കി അവളെനിക്ക് നേരെ തിരിച്ചല്ലോ ഈശ്വരൻമാരെ..,

(രചന: രജിത ജയൻ)   ചിലതൊക്കെ വീട്ടിൽ കാലു കുത്തിയാൽ കുലം തന്നെ മുടിഞ്ഞു പോവുമെന്ന് പറയുന്നതെത്ര ശരിയാണെന്റെ ഈശ്വരൻമാരെ … എന്റെ മോനെ വശീകരിച്ചെടുത്തു ആദ്യം, അതോടെഎന്റെ വീടു നശിച്ചു . ഇപ്പോ ദേഎന്റെ മോളുടെ ജീവിതവും നശിച്ചു ..…

അയാൾ ഭാര്യയെ പീഡിപ്പിക്കുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊരു കാര്യം ഭാര്യ ചെയ്തത് എന്നെല്ലാം പറഞ്ഞു

(രചന: J. K)   “”എനിക്കീ ബന്ധം വേണ്ടാ “”സംഗീത അത് പറഞ്ഞപ്പോൾ എല്ലാ മിഴികളും അവളിൽ എത്തി നിന്നു… വലിയൊരു സെലിബ്രിറ്റിയുടെ ഭാര്യയാണ്.. കാണാനില്ല എന്ന് പറഞ്ഞ് അദ്ദേഹം പരാതി കൊടുത്തത് അനുസരിച്ച് പോലീസുകാർ കണ്ടെത്തി കൊണ്ടുവരികയായിരുന്നു അവരെ പോലീസ്…

അവന്റെ കൂടെ പോകണം എന്നല്ലേ പറഞ്ഞുള്ളൂ.. കാശിന് ആവശ്യം വരുമ്പോൾ അങ്ങനെ പോകുന്ന പലരെയും എനിക്കറിയാം. “

നീ തീയാകുമ്പോൾ (രചന: Neeraja S)   പതിവ് സ്ഥലത്ത് എത്താൻ പറഞ്ഞു മെസ്സേജ് കണ്ടപ്പോൾ സങ്കടംകൊണ്ട് കണ്ണുനിറഞ്ഞു തുളുമ്പി. പരസ്പരം സ്നേഹിക്കാൻ തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് ഇത്രയും ദിവസങ്ങൾ അവനെ കാണാതിരിക്കുന്നത്. ഫോണിൽ വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ് എന്ന…

വല്ലവന്റെയും കുഞ്ഞിനെ വയറ്റിലിട്ടുകൊണ്ട് വന്ന നാണമില്ലാത്തവളെന്ന് വിളിച്ച് അച്ഛൻ പരിഹസിക്കും.

അഭിരാമം (രചന: Neeraja S)   നല്ല തണുപ്പ്, ചെവിമൂടി തൊപ്പി ഇറക്കിവച്ചു. ഡിസംബർ മാസത്തിലെ തണുപ്പും മഞ്ഞുമാണ്. പകൽപോലും ഫോഗ് ലൈറ്റിട്ടാണ് വാഹനങ്ങൾ ഓടുന്നത്. ബസ്സിന്റെ ഷട്ടർ ഒന്നുകൂടി ശരിയായി വലിച്ചിട്ടു. കമ്പിളിഷാളെടുത്ത് പുതച്ചുമൂടിയിരുന്നു. ബസ്സിനുള്ളിൽ ചെറിയ മഞ്ഞബൾബുകൾ പ്രകാശിക്കുന്നുണ്ട്.…