വന്നു കയറിയ പെണ്ണിന്റെ കുഴപ്പം കൊണ്ടാണ് സ്വന്തം മോൻ ഇങ്ങനെ നടക്കുന്നത് എന്നും പറഞ്ഞു ഗിരിയുടെ അമ്മയുടെ ശാപവാക്കുകൾ വേറെ…

(രചന : അനാമിക) “”സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചില്ലേ… ഇനിയും പറ്റില്ല അമ്മേ അവിടെ ജീവിക്കാൻ… എന്നും ഏട്ടൻ വരുന്നത് കുടിച്ചിട്ടാണ്… ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം.. എത്രയോ തവണ കൊടുത്ത ആഹാരം എടുത്തു കളഞ്ഞിരിക്കുന്നു.. ഞാൻ കഴിച്ചോ, കുടിച്ചോ എന്നൊന്നും…

അച്ഛൻ ഉപേക്ഷിച്ചു പോകുമ്പോൾ വെറും നാലും ഒന്നരയും വയസ്സുള്ള രണ്ട് പെണ്മക്കളെയും കൊണ്ട് ദുരിതക്കയത്തിലേക്ക് വീണതാണ് പാവം എന്റെ അമ്മ…

(രചന: ജ്യോതി കൃഷ്ണകുമാർ) “”അമ്മേ.. ഇനീം വൈകിയാൽ??””” നിറഞ്ഞ് വന്ന കണ്ണുകളോടെ ദിയ ചോദിച്ചു..””പിന്നെ എന്താ ഞാൻ വേണ്ടേ മോളെ “”” അമ്മേ എത്രേം പെട്ടെന്ന് ഓപ്പറേഷൻ വേണം എന്ന് ഡോക്ടർ പറഞ്ഞതല്ലേ??””എന്നിട്ട്..?? എന്നിട്ട് ഞാൻ രക്ഷപെടും എന്ന് ഉറപ്പ് തരാൻ…

ഒറ്റ പന്തലില്‍ അമ്മയുടെയും മകളുടെയും കല്യാണം നടത്തി വാസന്തി ചരിത്രം സൃഷ്ടിച്ചു. അമ്മാവന്റെ വീട്ടില്‍ ആദ്യരാത്രിക്ക് മണിയറയില്‍ കയറിയപ്പോള്‍

(രചന: Vipin PG) “സ്വന്തം ഭര്‍ത്താവ് നടേശനെ തല അടിച്ചു പൊട്ടിച്ച ശേഷം വീട്ടിലെ കിണറ്റില്‍ തന്നെ തള്ളിയിട്ട കേസില്‍ ഒന്നാം പ്രതി വാസന്തി,, വാസന്തി,, വാസന്തി” ചുറ്റികയ്ക്ക് മൂന്നാമത്തെ അടിയില്‍ രമേശന്‍ ഞെട്ടി എണീറ്റു. ഇന്നലെ അടിച്ച കാട്ട റം…

അവളെ കെട്ടിയാൽ എന്റെ ഭാവി സേഫ് ആകും… പക്ഷെ അതിന് മുൻപ് എനിക്ക് നിന്റെ മറുപടി അറിയണം എന്ന് തോന്നി.

(രചന: വരുണിക വരുണി) “”അവസാനമായി ചോദിക്കുകയാണ് ഞാൻ… നിനക്ക് എന്നെ ഇഷ്ടമാണോ????? സത്യം പറ…”” പാർക്കിലെ ഒരു ബെഞ്ചിൽ ഇരുന്നു ശ്രീജിത്ത്‌ മൃദുലയോട് ചോദിച്ചതും അവൾ ഒന്നും പറയാതെ തന്നെ ദൂരെക്ക് നോക്കി ഇരുന്നു… “”നിനക്കെന്താ ഞാൻ ചോദിച്ചതിന് മറുപടി ഇല്ലേ???…

ആ പെണ്ണിനെ കണ്ടിട്ട് ആണെങ്കിൽ മുട്ടാൻ നിൽക്കണ്ട. അത് ആ കിളവന്റെ സ്വന്തം ആണെന്നാ കേൾവി. അയാളുടെ ഒക്കെ യോഗമാ യോഗം. ”

ജ്വാലയായ് (രചന: Jainy Tiju) കാറിൽ നിന്നും ഡോർ തുറന്നിറങ്ങിയ ആളുടെ മുഖം കണ്ടു ഞാൻ സ്തംഭിച്ചു നിന്നു. ലോകമാകെ കീഴ്മേൽ മറിയുന്ന പോലെ. കമ്പനി വിസിറ്റ് ചെയ്യാൻ എത്തിയ മേജർ ഷെയർഹോൾഡർ ജോർജ് ചെറിയാൻ സർ നെ സ്വീകരിക്കാൻ മെയിൻ…

തനിക്കു എന്താണൊരു കുഴപ്പം. ഒരു പുരുഷന് ആകർഷിക്കാൻ മാത്രം ഒന്നും തന്നിൽ ഇല്ലേ. സ്വയം ചിന്തിക്കാൻ തുടങ്ങി.

(രചന: Deviprasad C Unnikrishnan) ഇന്നവൾ വളരെ ഹാപ്പിയാണ്. ജീവിതത്തിന്റെ രണ്ടാം തുടക്കം. ഡിവോഴ്സ് കഴിഞ്ഞു നാലു വർഷമെടുത്തു കഴിഞ്ഞു പോയതിൽ നിന്നും തിരിച്ചു വരാൻ അവൾക്ക്. ഏതൊരു പെണ്ണിനെ പോലെ നിറയെ സ്വപ്നങ്ങളുമായാണ് താൻ നന്ദന്റെ കൈപിടിച്ചു അവൾ ആ…

ഒന്നും നടക്കാൻ പോണില്ലടി.. നമ്മുടെ മക്കൾ ഒക്കെ വലിയ ജോലിക്കാർ അല്ലെ അവര് നമ്മെ നോക്കി നമ്മടെ കൂടെ ഈ ഗ്രാമത്തിൽ ഒക്കെ നിൽക്കോ…

മീര (രചന: Sinana Diya Diya) മുല്ല വള്ളികളും ചെമ്പരത്തിയും പുഷ്പങ്ങൾ വിടർത്തി ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്ന ഇടവഴിയിലൂടെ തളർന്ന പാദങ്ങൾ വെച്ച് ആ അമ്മ പടിപ്പുര വാതിൽക്കലോളം എത്തി… ഒരു നിമിഷം അവിടെ വിശ്രമിച്ചശേഷം പടിപ്പുര വാതിൽ തുറന്നു അകത്തുകയറി….നേരം…

അച്ഛൻ എന്ന് പറഞ്ഞാൽ. ഒരു കോമാളിയല്ലേ.?അതോ എല്ലാത്തിനും രുചി നൽകി അവസാനം എടുത്തെറിയപ്പെടുന്ന വെറും ഒരു കറി വേപ്പിലയോ…?

മകൾ (രചന: Noor Nas) പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞ് ചെക്കനും കൂട്ടരും പോയപോൾ.അച്ഛൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു മോളുടെ മുഖത്ത് എന്താ ഒരു വിഷമം പോലെ മോൾക്ക്‌ ചെറുക്കനെ പിടിച്ചില്ലേ.? അവൾ.. ഏയ്‌ അങ്ങനെയൊന്നുമില്ല അച്ഛാ എനിക്കിഷ്ടായി..അച്ഛൻ.. മോളുടെ…

ഈ സമയം ടൂർ ഒന്നും വേണ്ടന്ന് അമ്മ പറഞ്ഞത്രേ.. ഇനി തിരിച്ചു വീണ്ടും കോഴിക്കോട്ടേക്ക്.. അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

(രചന: ബഷീർ ബച്ചി) ക്രിസ്മസ് വെക്കേഷൻ അവധിക്ക് തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്ക് പോകുകയായിരുന്നു ഞാൻ അവിടെ ഒരു സ്കൂളിൽ അദ്ധ്യാപകനാണ്.. റീസർവേഷൻ ടിക്കറ്റ് ഫുൾ ആയത് കൊണ്ട് ലോക്കൽ കമ്പാർട്ട്മെന്റിൽ കയറികൂടി ഒരു സീറ്റ് ഒപ്പിച്ചു അതിലിരുന്നു. നേരെ…

എന്റെ കരള്‍ തീര്‍ന്നു. ഇനി എത്ര നാള്‍കൂടി ..ഒരേ ഒരു പെഗ്…” വില്‍സന്റെ സ്വരം.. അമല റിമോട്ട് സോഫയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു

വെള്ളം (രചന: Anish Francis) അമലയ്ക്ക് ഉറക്കം വന്നില്ല. അവള്‍ മെല്ലെ കട്ടിലില്‍നിന്നെഴുന്നേറ്റു സ്വീകരണമുറിയില്‍ വന്നു. നാളെ താന്‍ ആദ്യമായി ജോലിക്ക് പോകുന്ന ദിവസമാണ്. കുറച്ചെങ്കിലും ഉറങ്ങണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. അവള്‍ ടി. വി ഓണ്‍ ചെയ്തു. അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്ന…