മാളവിക (രചന: Rivin Lal) അച്ഛനെയും അമ്മയെയും ധിക്കരിച്ചു പ്രണേവിന്റെ കൂടെ കൈ പിടിച്ചു വീട്ടിൽ നിന്നിറങ്ങുമ്പോൾ സ്നേഹിച്ച ആൾക്കൊപ്പം ജീവിക്കണം എന്നല്ലാതെ മറ്റൊരു ചിന്തയും മാളുവിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. വീട്ടുകാർ അവൾക്കു വേണ്ടി മറ്റൊരു കല്യാണാലോചന കൊണ്ടു വന്നപ്പോളാണ് പ്രണേവിനോട്…
Author: തൂലിക Media
ചെറുപ്പം മുതൽ ഞാൻ അനുഭവിക്കുന്നതല്ലേ അവഗണന..? അതിന്റെ കാരണം എന്താണെന്ന് മാത്രമാണ് എനിക്ക് അറിയാത്തത്.
ദൈവം തുണ (രചന: അനാമിക) ” വിശ്വേട്ടാ എവിടേക്കാ..? “” നിന്നോട് ഞാൻ ഒരായിരം പ്രാവശ്യം പറഞ്ഞിട്ടില്ലേ സുമേ എവിടെയെങ്കിലും പോകാൻ ഇറങ്ങുമ്പോൾ പിന്നിൽനിന്ന് വിളിക്കരുതെന്ന്..? ” അസ്വസ്ഥതയോടെ വിശ്വൻ തല കുടഞ്ഞു. അബദ്ധം പിണഞ്ഞത് പോലെ സുമ നാവ് കടിച്ചു.…
പുറകിൽ നടക്കാൻ ഞാൻ ഇല്ലാതെ വരുന്ന നിമിഷം ഏട്ടൻ അറിയും എന്റെ വില. ഇനി ഒരു ശല്യത്തിന് ഞാൻ വരില്ല.
(രചന: വരുണിക വരുണി) “”ഇഷ്ടം പറഞ്ഞു പുറകിൽ നടക്കാൻ ഞാൻ ഇല്ലാതെ വരുന്ന നിമിഷം ഏട്ടൻ അറിയും എന്റെ വില. ഇനി ഒരു ശല്യത്തിന് ഞാൻ വരില്ല. നാളെയാണ് ബാംഗ്ലൂർക്കുള്ള എന്റെ ബസ്. കഴിഞ്ഞ ദിവസം ഏട്ടൻ അമ്മായിയോട് പറയുന്നത് ഞാൻ…
മൂന്നെണ്ണത്തിന്റെയും തലയിലെ മുടി മുഴുവനും ദേ ഈ പ്ലേറ്റിലുണ്ട്… അതിനാണോ സതീശേട്ടാ.
(രചന: Aneesh Pt) കല്യാണം കഴിഞ്ഞതിന്റെ മൂന്നാമത്തെ ദിവസം മുതൽ കിട്ടുന്നതാണ് സതീശന് ചോറുണ്ണുമ്പോൾ ഒരു മുടി…. ഇപ്പോൾ അടുപ്പിച്ചു എല്ലാ ദിവസവും കിട്ടുന്നു.. ഇന്നലെ രാവിലത്തെ ചായക്ക് പുട്ടിന്റെ ഒപ്പമായിരുന്നെങ്കിൽ ഇന്നിതാ ഉച്ചയ്ക്ക് ഊണിന്റെ കൂടെ സാമ്പാറിലെ മുരിങ്ങാക്കോലിൽ… ഭക്ഷണത്തിൽ…
വെറുതെ എന്റെ കണ്ട്രോൾ കളയരുത്.”” എതിർത്തു ഒന്നും പറയാൻ പറ്റുന്ന സാഹചര്യമല്ലെന്ന് കണ്ടതും
(രചന: വരുണിക വരുണി) “”താലി കെട്ടിയാൽ മാത്രം പോരാ.. കെട്ടിയ പെണ്ണിനെ നന്നായി നോക്കാൻ കൂടി കഴിയണം. അനിയത്തിയെ സ്നേഹിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ അവൾക്ക് കൊടുക്കുന്നതിന്റെ ഒരു ശതമാനം പരിഗണനയെങ്കിലും എനിക്ക് തരണം.. അത്ര മാത്രം. രാവിലെ അഞ്ചു…
അന്ന് നീ മറ്റൊരാളുടെ കയ്യിൽ പിടിച്ച് പടി ഇറങ്ങുന്നത് കണ്ടപ്പോൾ തകർന്നതായിരുന്നു ഈ ഞാൻ… പിന്നെ വിചാരിച്ചു നിന്റെ നല്ലതിനുവേണ്ടിയിട്ടല്ലേ എന്ന്…. “””
മുറപ്പെണ്ണ് (രചന: ജ്യോതി കൃഷ്ണ കുമാർ) ചെറുപ്പത്തിൽ എന്നോ പറഞ്ഞു വെച്ചതായിരുന്നു അവരുടെ വിവാഹം… ജയദേവനും ഭാര്യ ഭാമയ്ക്കും ഒറ്റ മകൾ ആയിരുന്നു.. ശ്രീക്കുട്ടി എന്ന് വിളിക്കുന്ന ശ്രീദേവി… ഭാമയുടെ ഏട്ടൻ സേതു വിനും ഭാര്യ കലക്കും ആദ്യം ഒരാൺകുട്ടി ഉണ്ടായി……
രാത്രി അവളെയും ചേർത്തു പിടിച്ച് കിടന്നു… അവൾ ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല… ഓർമ്മകൾ മെല്ലെ പുറകോട്ട് നീങ്ങി…
(രചന: ജ്യോതി കൃഷ്ണ കുമാർ) “””ഇന്നും പ്രസാദേട്ടൻ കുടിച്ചിട്ടാ വന്നേക്കണേ…”””എന്ന് ശില്പ വീട്ടിലേക്ക് കയറും മുമ്പ് ഓടി വന്നു പറഞ്ഞു… അവൾക്കറിയാം പ്രസാദേട്ടൻ കുടിച്ചാൽ പിന്നെ ഇനി ഇവിടത്തെ കാര്യം നോക്കണ്ട എന്ന്… “””വിനുവേട്ടൻ വേണമെങ്കിൽ അടിയുടെ വീട്ടിലേക്ക് പൊയ്ക്കോളൂ നാളെ…
ഇങ്ങള് രാത്രിയില്‍ ഞാൻ ഉറങ്ങി കഴിഞ്ഞ് ആരുമായാണ് ചാറ്റുന്നത്”ഹസിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ഫഹദ് ഒന്ന് ഞെട്ടി
(രചന: ഞാൻ ഗന്ധർവ്വൻ) “ഇക്കാ സത്യം പറ, ഇങ്ങള് രാത്രിയില്‍ ഞാൻ ഉറങ്ങി കഴിഞ്ഞ് ആരുമായാണ് ചാറ്റുന്നത്”ഹസിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ഫഹദ് ഒന്ന് ഞെട്ടി “നീയെന്താ ഈ പറയണേ, നമ്മള്‍ രണ്ടു പേരും ഒരുമിച്ചല്ലേ എന്നും കിടക്കാറ്, പിന്നെ ഞാന്‍…
എല്ലാ ആണുങ്ങളും കണക്കാ, അവർക്ക് പുതുമ നഷ്ടപ്പെട്ടാൽ പിന്നെ വല്യ താല്പര്യം ഒന്നും കാണില്ല”
(രചന: ഞാൻ ഗന്ധർവ്വൻ) “ഇക്കാ, ഇങ്ങള് എന്നെ പെണ്ണ് കണ്ട് പോയി ഇഷ്ടായിട്ട് എനിക്കൊരു മൊബൈൽ തന്നത് ഓർമയുണ്ടോ…?””പിന്നെ ഓർക്കാതേ” “കല്യാണത്തിന്റെ തലേന്ന് വരെ ഇങ്ങളെന്നെ ഉറക്കാൻ വിട്ടിട്ടില്ല. സംസാരം തന്നെ ആയിരുന്നു ഫോണിൽ. അത് ഓർമയുണ്ടോ” “നിനക്കെന്താടീ പോത്തേ പറ്റിയേ,…
ബ്രാ ഇടാതെയുള്ള നിന്റെ നടപ്പാണ് എല്ലാറ്റിനും കാരണം.” “എന്നാൽ ഞാനിത് രണ്ടും അങ്ങ് കണ്ടിച്ചു കളഞ്ഞേക്കാം .
കൊച്ചമ്മിണിയുടെ നടപ്പ് (രചന: ഭാവനാ ബാബു) കുറച്ചു നാളുകളായി കൊച്ചമ്മിണിയുടെ ബ്രാ ഇടാതെയുള്ള കുലുങ്ങി കുലുങ്ങിയുള്ള നടത്തമാണ് കോളനിയിലെ പെണ്ണുങ്ങളുടെ ഉറക്കം കെടുത്തിയത്…. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോഴാണ് പരിഹാരമെന്നോണം അവരെല്ലാവരും കൂടി പഞ്ചായത്ത് പ്രസിഡന്റായ എന്നെ കാണാൻ വന്നത്. “എന്റെ…