ചുണ്ടോട് ചുണ്ട് ചേർത്ത് ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്.

ഭക്ഷണം കഴിക്കുമ്പോഴും, ചുണ്ടോട് ചുണ്ട് ചേർത്ത് ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഈയൊരു കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിക്കൊണ്ട് വന്ന ആദ്യ മാസത്തിൽ തന്നെ ഞാനൊരു തീവണ്ടിയാഫീസിലാണ് എത്തിപ്പെട്ടതെന്ന വസ്തുത എനിക്ക് മനസ്സിലായിരുന്നു.  …

ആരോഗ്യ പൂർണ്ണമായ കുഞ്ഞിനെ പ്രസവിക്കാൻ എന്റെ ശരീരം സജ്ജമാണെന്ന് തെളിഞ്ഞു. ഭ്രൂണം നിക്ഷേപിക്കാനുള്ള തീയതിയും തീരുമാനിച്ചു

നാളെയാണ് പ്രസവം. ഈ ഗർഭകാലം മുഴുവൻ ഞാനൊരു റാണിയെ പോലെ ജീവിക്കുകയായിരുന്നു. എന്റെ സന്തോഷത്തിനായി എന്തും ചെയ്യാനെന്നോണം ഒരു കുടുബം പുറത്ത് കാത്ത് നിൽപ്പുണ്ട്. എല്ലാം കൊണ്ടും ഞാൻ ഭദ്രമാണ്.   അപകടത്തിന് ശേഷം ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ ഭർത്താവ്…

മുറിയൊന്നും വേണ്ടായെന്നാണ് പെണ്ണ് പറയുന്നത്. നിർത്തിയിരിക്കുന്ന ഏതെങ്കിലും ബസ്സിന്റെ മറവിൽ നിന്ന് ബന്ധപ്പെടാമെന്നും അവൾ ചേർത്തു

പെണ്ണൊരുത്തി ചൂളം വിളിക്കുന്നു. എന്നോട് തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അടുത്തേക്ക് പോയത്.   ‘എഷ്ടു…?’   പേരും നാടൊന്നുമല്ല; അവളുടെ വിലയാണ് ആദ്യം ചോദിച്ചത്.   ‘സാവിറ…’   ആയിരമെന്ന് ആ കന്നഡക്കാരി പറഞ്ഞു. ഞാൻ അവളെ അടിമുടി നോക്കുകയും…

അശോകന് ആർത്തിയാണ്. എന്റെ ദേഹത്ത് അയാൾ തൊടാത്ത ഒരിടം പോലും ഇല്ലെന്ന് തന്നെ പറയാം. 

പൂർവ്വ പ്രണയമാണ് അശോകൻ. അതുകൊണ്ട് തന്നെ, ആ പോയകാലത്തിന്റെ പ്രിയപ്പെട്ടവൻ വീണ്ടും മുന്നിൽ തെളിഞ്ഞപ്പോൾ തീർത്തും അവഗണിക്കാൻ സാധിച്ചില്ല. പരിഗണിക്കാനും പറ്റിയില്ല.         ഒരു മാസമായി കയ്യിലൊരു പനിനീർ പൂവുമായി അശോകൻ എന്നെ കാത്തിരിക്കുന്നുണ്ട്. ഞാൻ ജോലി…

അടുത്ത ബന്ധങ്ങളോട് തന്റെ ജനനേന്ദ്രിയവുമായി കൂട്ടി ചേർത്ത് നാക്കിൽ നിന്ന് ഒഴുക്കി വിടുന്ന നിർഗ്ഗളമായ താളമാണ് തെറികൾ.

കേട്ടാൽ കാതുകൾ ചൂളിപ്പോകും. അമ്മാതിരി തെറിയാണ് അയൽവാസികളെ ഞാൻ വിളിച്ചത്. വിഷയം പോലീസ് സ്റ്റേഷനിലേക്ക് എത്തണമെങ്കിൽ സാഹചര്യത്തിന്റെ കനം മനസിലായി കാണുമല്ലോ…   പരാതിക്കാർ ഹാജരാണ്. മ്യൂട്ട് ചെയ്ത എന്റെ തെറിപ്പാട്ടിന്റെ വിഡിയൊ എനിക്ക് തന്നെ കാണിച്ചുകൊണ്ടാണ് എസ് ഐ ചോദ്യം…

അനിയത്തി ഉണ്ടാവുക എന്നത് അവനൊരു കുറച്ചിൽ ആയി തോന്നും എന്ന് അമ്മയും അച്ഛനും

(രചന: J. K)   “””കണ്ണാ… മ്മടെ അമ്മു അവൾ പോയെടാ എന്ന് അച്ഛൻ കരഞ്ഞു കൊണ്ടാണ് കണ്ണനെ വിളിച്ചു പറഞത്”””   കേട്ടപാടെ ആകെ തളർന്നിരുന്നു കണ്ണൻ.. അവൾ കൂട്ടുകാരികളുടെ വീട്ടിലേക്ക് എങ്ങോട്ടെങ്കിലും പോയതായിരിക്കും നിങ്ങൾ ഒന്നു കൂടി ഒന്ന്…

എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞു. അതുകൊണ്ട് ഇനി ഒരു ചോദ്യമോ പറച്ചിലോ ഒന്നുമില്ല.

(രചന: മഴമുകിൽ)   തിരക്കുകളിൽ നിന്നും തിരക്കിലേക്ക് ഉള്ളതായിരുന്നു രാജിവന്റെ യാത്രകൾ. എന്നും ഓരോ തിരക്കുകളാണ് ബിസിനസ് ടൂർ എന്ന് പറഞ്ഞു പോയി കഴിഞ്ഞാൽ ആഴ്ചകളും മാസങ്ങളും ആകും വീട്ടിലേക്ക് തിരിച്ചെത്താൻ.   രാജീവൻ റെയും ഷെർലിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടെയും…

പയ്യന് പെണ്ണിനെ കാഴ്ചയിൽ ഇഷ്ടമായി പക്ഷെ അവര് പറയുന്നത്

” മോന് സർക്കാർ ജോലി അല്ലെ അപ്പോൾ.. ”   പെണ്ണുകാണൽ ചടങ്ങിനിടയിൽ ബാലചന്ദ്രന്റെ ചോദ്യം കേട്ട് ബ്രോക്കർ രമേശൻ ഒന്ന് പരുങ്ങി.   ” അല്ലല്ലോ .. ഞാൻ ദുബായിൽ ആണ് വർക്ക്‌ ചെയ്യുന്നേ.. എന്തെ.. ”   പയ്യന്റെ…

ഇനിയും ആണുങ്ങളെ വിളിച്ചു കേറ്റും എന്ന്.  അതുകൊണ്ടുതന്നെ അവിടെ എന്നും കള്ളുകുടിച്ച് പ്രശ്നങ്ങളാണ്

സ്റ്റോറി by ക്വീൻ   “” രാജി ഈ മാസം നിനക്ക് പീരിയഡ്സ് വന്നില്ലേ?? “”   രണ്ടുദിവസമായിരുന്നു അവളുടെ അസ്വസ്ഥതകൾ കാണാൻ തുടങ്ങിയിട്ട് രാവിലെ പല്ലു തേക്കുമ്പോൾ പോയി ഛർദ്ദിക്കുന്നത് കാണാം പിന്നെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ… ആദ്യം ഒന്നും…

എന്റെ അച്ഛനെ ഊറ്റി പിഴിഞ്ഞെടുത്ത് ഒന്നുമില്ലാത്തവനാക്കി തീർത്തതും ഒടുവിൽ പെരുവഴിയിലേക്ക് ഞങ്ങളെ ഇറക്കിവിട്ടതും നിങ്ങൾ തന്നെയല്ലേ…

ഈ വീട്ടിൽ എനിക്കൊരു പേരക്കുട്ടി ജനിക്കുമ്പോൾ അതൊരിക്കലും അഷ്ട്ടിക്ക് ഗതിയില്ലാത്ത നിന്റെ വയറ്റിൽ നിന്നാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട് മാളൂ..   കാര്യം നിന്റെ അച്ഛൻ, അതായത് എന്റെ ഏട്ടൻ ജീവിച്ചിരുന്ന സമയത്ത് അല്ലറ ചില്ലറ സഹായങ്ങൾ ഒക്കെ എനിക്കും എന്റെ കുടുംബത്തിനും…