ലഞ്ച് ടൈമിൽ ആണ് സതീഷ് സുഹൃത്തായ വിനയനോട് ആ പുതിയ വിശേഷം തിരക്കിയത്. “തന്റെ വൈഫ് എഴുത്തുകാരിയാണല്ലേ?” പൊരിച്ച മീനും, വാഴക്കൂമ്പ് തോരനും ടിഫിൻ ബോക്സിനുള്ളിൽ നിന്നെടുത്തു പാത്രത്തിന്റെ തട്ടിലേയ്ക്ക് പകർന്നു വെയ്ക്കുകയായിരുന്നു അയാളപ്പോൾ. സതീഷിന്റെ ചോദ്യം തന്നോടല്ലെന്നാണ് ആദ്യം അയാൾ…
Author: admin
കോ.ങ്കണ്ണുള്ള അയാളെ എനിക്ക് ഒട്ടും ഇഷ്ട്ടമായിരുന്നില്ല.
കോ.ങ്കണ്ണുള്ള അയാളെ എനിക്ക് ഒട്ടും ഇഷ്ട്ടമായിരുന്നില്ല. നോക്കുന്നതെന്നെത്തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ എന്ന് സംശയം തോന്നും. വൈകല്യങ്ങളില്ലാത്ത എനിക്ക് ഞാനെന്നയഹന്ത ഉള്ളിലുറഞ്ഞു കിടന്നിരുന്നുവെന്ന് വേണം പറയാൻ. എൽ പി സ്കൂളിൽ ടീച്ചറായി ഞാൻ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത് പുഴയരുകിലൂടെയുള്ള ഒരു വഴിയിലൂടെയാണ്. അതുവഴി…
ഇന്നലെ തീരെ പ്രതീക്ഷിക്കാതെ ഞാനെന്റെ ആദ്യബന്ധത്തിലെ മോളെ കണ്ടു…
ഇന്നലെ തീരെ പ്രതീക്ഷിക്കാതെ ഞാനെന്റെ ആദ്യബന്ധത്തിലെ മോളെ കണ്ടു… ഡിവോഴ്സ് കഴിഞ്ഞ് ഇറങ്ങി പോകുമ്പോൾ ഭർത്താവിന്റെ കൈയിൽ ഇരുന്ന് കരയുന്ന രണ്ടുവയസ്സുകാരി കുഞ്ഞായിരുന്നവൾ പിന്നെ അങ്ങോട്ട് പന്ത്രണ്ട് വർഷങ്ങൾ ഞാനവളെ കണ്ടില്ലെന്ന് പറഞ്ഞാൽ ഞാനെന്തൊരമ്മയാണെന്ന് നിങ്ങൾ കരുതിയേക്കാം… ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞ…
വല്ലവന്റേം കൂടെ രാത്രി തോന്നും പടി നീ ഇറങ്ങി പോയിട്ടും തിരിച്ചു നിന്നെ ഞങ്ങളീ വീടിന്റെ പടി കയറ്റിയത് നീ ഞങ്ങൾക്ക് അത്രയ്ക്കും വേണ്ടപ്പെട്ടവളായിട്ടോ
“വല്ലവന്റേം കൂടെ രാത്രി തോന്നും പടി നീ ഇറങ്ങി പോയിട്ടും തിരിച്ചു നിന്നെ ഞങ്ങളീ വീടിന്റെ പടി കയറ്റിയത് നീ ഞങ്ങൾക്ക് അത്രയ്ക്കും വേണ്ടപ്പെട്ടവളായിട്ടോ നീയ്യില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ വയ്യാഞ്ഞിട്ടോ ഒന്നുമല്ല പ്രീതി… നീ പ്രസവിച്ച ഈ പൊടിക്കുഞ്ഞിനെ ഓർത്തിട്ടു മാത്രമാണ്….…