പ്രസവിക്കാൻ കഴിവുള്ളവരെ മാത്രമാണ് പെണ്ണായി കണക്കാക്കാൻ പറ്റൂ. അല്ലാത്തതൊക്കെ പെണ്ണിന്റെ രൂപമുള്ള ഏതോ മനുഷ്യജന്മം എന്ന് ചിന്തിക്കാൻ മാത്രമേ പറ്റൂ.

(രചന: ശ്രേയ)   ” പ്രസവിക്കാൻ കഴിവുള്ളവരെ മാത്രമാണ് പെണ്ണായി കണക്കാക്കാൻ പറ്റൂ. അല്ലാത്തതൊക്കെ പെണ്ണിന്റെ രൂപമുള്ള ഏതോ മനുഷ്യജന്മം എന്ന് ചിന്തിക്കാൻ മാത്രമേ പറ്റൂ..   ഇവിടെ കല്യാണം കഴിഞ്ഞ് ഒരുത്തി കയറി വന്നിട്ട് വർഷം അഞ്ചു കഴിഞ്ഞു. ഇതുവരെ…

നിന്നെ പോലെയുള്ള തെമ്മാടികൾക്ക് ആഭാസത്തരം കാണിക്കാനുള്ള ഇടമല്ല ബസ്സ്… ഇറങ്ങി പോടാ..” കലിയോടെ അയാളുടെ മുഖത്ത് മാറി മാറി അവൾ കൈ വീശി അടിച്ചു.

(രചന: Navas Amandoor)   “വയറിൽ പിടിക്കുന്നോഡാ … ചെറ്റേ.”   ദേഷ്യവും സങ്കടവും ഒന്നിച്ചുള്ള അലർച്ച യായിരുന്നു.   സീറ്റിൽ നിന്നും ചാടി എണീറ്റ് അയാളെ മുഖത്ത് ആ സ്ത്രീ അടിച്ചപ്പോൾ ബസിലുള്ള മുഴുവൻ ആളുകളുടെയും നോട്ടംഅങ്ങോട്ടായിരുന്നു.   റോഡ്…

എന്റെ മോളെ ആളുകൾ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നത് എനിക്കത് സഹിക്കാനാവില്ല

(രചന: J. K)   “””” നമുക്ക് ഇവിടെ നിന്ന് പോവാം ഏട്ടാ… വേണ്ട ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്… “””   ഓഫീസ് കഴിഞ്ഞു വന്നതും രാജീവ് ഭാര്യയെ നോക്കി അവൾ ആകെ അസ്വസ്ഥതയാണ്…   “””എന്താ പ്രീതി…

കുടിച്ച് ബോധം ഇല്ലാതെ എന്നും നാല് കാലിൽ കേറി വരുന്ന നിന്നോട് ചെയ്യാത്ത കാര്യം അവളെത്ര ചെയ്തില്ലന്ന് പറഞ്ഞാലും

(രചന: Ammu’s)   എല്ല സുമേ ഇയ്യ് അന്റമ്പതുർപ്യ കണ്ടിനാ..?   “ഇല്ലാലോ രമേശേട്ടാ എന്തേനു….?”   “ഞ്ഞി ബെർതെ കള്ളം പറയറേ രാവിലത്തന്നെ… ഇയ്യല്ലാതെ ബേറാരാ ന്റെ കുപ്പായം ഈടെ നനക്ക്ന്ന്.?   ഇന്നലെ രാത്രി ഞാൻ മുറീല് അയിച്ചിട്ട…

വരുന്നവർ വരുന്നവർ ഇതുതന്നെ പറഞ്ഞു തുടങ്ങിയപ്പോൾ കറുപ്പ് നിറത്തോടും അല്പം തടിച്ച ശരീരത്തോടും കൂടിയ അഞ്ജലിയുടെ മനസ്സിൽ വല്ലാത്ത ദുഃഖം തോന്നി.

(രചന: അംബിക ശിവശങ്കരൻ)   “ആഹ്… ചെക്കൻ നല്ല വെളുത്തു സുന്ദരൻ ആണല്ലോ?   വിവാഹമുറിപ്പിക്കൽ കഴിഞ്ഞ ഉടനെ വീട്ടിൽ എത്തുന്നവരെല്ലാം ചെറുക്കനെയും വീട്ടുകാരെയും കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ചടങ്ങ് നാട്ടിൽ പതിവുണ്ടല്ലോ?   വരുന്നവർ വരുന്നവർ ഇതുതന്നെ പറഞ്ഞു…

നിന്റെ പ്രവർത്തി ഞാൻ നേരിട്ട് കണ്ടതാണ്.. അതിൽ കൂടുതൽ ഒന്നും നിനക്ക് പറയാൻ ഉണ്ടാവില്ലല്ലോ.. “

(രചന: ശ്രേയ)   ” ഉണ്ണി… പ്ലീസ്… ഞാൻ പറയുന്നത് താനൊന്ന് കേൾക്ക്..”   നീലിമ അവനു മുന്നിൽ കരഞ്ഞു കൊണ്ട് കൈ കൂപ്പി.   ” വേണ്ടെടി.. നീ കൂടുതൽ ഒന്നും പറയണ്ട.. നിന്റെ പ്രവർത്തി ഞാൻ നേരിട്ട് കണ്ടതാണ്..…

ആ മനുഷ്യനെ നീ കാണണ്ട… നിന്നെ കാണിച്ചാൽ പോയെടുത്ത കൂടി ആ മനുഷ്യന് ആത്മശാന്തി കിട്ടില്ല എന്ന് പറഞ്ഞ് അവർ ഉറക്കെ കരഞ്ഞു..

(രചന: J. K)   അച്ഛൻ മരിച്ചു എന്നു അറിഞ്ഞപ്പോൾ ഓടിവന്നതായിരുന്നു അമൃത….   അവളെ തടഞ്ഞു ഗീത…   “”” ആ മനുഷ്യനെ നീ കാണണ്ട… നിന്നെ കാണിച്ചാൽ പോയെടുത്ത കൂടി ആ മനുഷ്യന് ആത്മശാന്തി കിട്ടില്ല എന്ന് പറഞ്ഞ്…

പെറ്റമ്മയുടെയും അച്ഛന്റെയും മുഖത്ത് പോലും എന്നോടുള്ള ദേഷ്യവും വെറുപ്പും മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ.

(രചന: ശ്രേയ)   ” എന്റെ മുന്നിൽ നിന്ന് എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ നീ..? നിന്റെ മുഖം കാണുന്ന ഓരോ നിമിഷവും പിടഞ്ഞു മരിക്കുന്ന എന്റെ കുഞ്ഞിനെയാണ് എനിക്ക് ഓർമ്മ വരുന്നത്.. ”   കൂടപ്പിറപ്പിന്റെ വാക്കുകൾ കേട്ടപ്പോൾ നിശ്ചലമായി പോയിരുന്നു എന്റെ…

തുടയിൽ എന്തോ കമ്പി പഴുപ്പിച്ചു വച്ചതാണ്… അവളുടെ കാലിന്റെ മേലും

(രചന: J. K)   “” മൂന്നാല് ദിവസമായല്ലോ അമൃത മോൾ അംഗനവാടിയിൽ വന്നിട്ട് എന്തു പറ്റി എന്ന് അറിയോ?? “”   അവളുടെ വീടിനടുത്തുള്ളവരോട് അങ്ങനെ ചോദിക്കുമ്പോൾ വല്ല പനിയാവും എന്നൊക്കെയായിരുന്നു കണക്ക് കൂട്ടൽ…   “” അറിയില്ല ടീച്ചറെ…

ആരെക്കൊണ്ടും വളയ്ക്കാൻ പറ്റാത്ത പെണ്ണിനെ എനിക്ക് വളക്കണമെന്ന്

(രചന: ശ്രേയ)   ” നീ എന്താ വിചാരിച്ചത് എനിക്ക് നിന്നോട് അടക്കാനാവാത്ത പ്രണയമാണെന്നോ..? അതൊക്കെ നിന്റെ വെറും തെറ്റിദ്ധാരണകൾ മാത്രമായിരുന്നു.   എനിക്ക് ഒരിക്കലും നിന്നെപ്പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ പറ്റില്ല. എന്റെ മനസ്സിൽ ചില സങ്കല്പങ്ങളൊക്കെയുണ്ട്. നീ ഒരിക്കലും…