പ്രണയം പൂത്തുലയുമ്പോൾ (രചന: Neeraja S) വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചുദിവസം കഴിഞ്ഞിരിക്കുന്നു.. ചിലപ്പോൾ തോന്നും എല്ലാമൊരു സ്വപ്നമാണെന്നും ഉറങ്ങിയെഴുന്നേൽക്കുമ്പോൾ എല്ലാം പഴയപടി ആകുമെന്നും.. നാളെ ലീവ് തീരും.. നാളെത്തന്നെ ഇവിടെനിന്നും പോകണം..അതോർത്തപ്പോൾ ഒരു വിഷമം. കല്യാണത്തിന്റെ തിരക്കിൽ അമ്മയോട്…
Category: Malayalam Stories
ഇന്ന് ഒരു രാത്രി വീട്ടിലേക്ക് വാ.. ബാക്കി നമുക്ക് നാളെ തീരുമാനം ആക്കാം… ഞാനല്ലേ വിളിക്കുന്നത്
(രചന : അനാമിക) “”സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചില്ലേ… ഇനിയും പറ്റില്ല അമ്മേ അവിടെ ജീവിക്കാൻ… എന്നും ഏട്ടൻ വരുന്നത് കുടിച്ചിട്ടാണ്… ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം.. എത്രയോ തവണ കൊടുത്ത ആഹാരം എടുത്തു കളഞ്ഞിരിക്കുന്നു.. ഞാൻ കഴിച്ചോ,…
സ്വന്തം ഭാര്യയെ മാനഭംഗം ചെയ്യാൻ വന്ന അച്ഛനോടല്ലായിരുന്നു എന്നത് കൊണ്ട് ഇനിയും അയാളോടൊത്തൊരു ജീവിതം എനിക്ക് ഒരു സുരക്ഷിതത്വവും
(രചന: ശാലിനി) അടുത്ത ഊഴം രാധികയുടേതായിരുന്നു.. സാരിയുടെ മുന്താണി കൊണ്ട് മുഖം അമർത്തിയൊന്ന് തുടച്ചിട്ട് അവൾ മെല്ലെ എഴുന്നേറ്റു.. ഹാൾ വല്ലാതെ നിശബ്ദമായിരുന്നു. അല്ലെങ്കിലും ഇതൊരു കലാ പരിപാടിയോ ഫാഷൻ ഷോയോ കോമഡി ഷോയോ ഒന്നുമായിരുന്നില്ലല്ലോ . …
എടുക്കാ ചരക്കായ എന്റെ സ്നേഹത്തേയും മുറുക്കെ പിടിച്ച് ഞാൻ എപ്പോഴോ ഉറങ്ങുകയും ചെയ്തു.
(രചന: ശ്രീജിത്ത് ഇരവിൽ) ശ്യാമളയ്ക്ക് എന്നെ ഇഷ്ട്ടമാണോയെന്ന് ചോദിക്കാൻ എനിക്ക് പേടിയായിരുന്നു. എന്താണ് അകത്തെന്ന് അറിയാതെ ഒരു മാളത്തിൽ കൈ ഇടുന്നത് പോലെയാണ് അവളോടുള്ള ഇടപെടൽ. ദേഷ്യം വന്നാൽ അവളൊരു യക്ഷിയാണ്. കാരണക്കാർ ആരായാലും ശ്യാമള പൊട്ടിത്തെറിക്കും. എന്തൊക്കെയാണ്…
എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ ഹാളിലെ സോഫയിലിരുത്തി.
(രചന: ശ്രീജിത്ത് ഇരവിൽ) എല്ലാം കയ്യീന്ന് പോയി…! എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ ഹാളിലെ സോഫയിലിരുത്തി. ‘എന്ന് തൊട്ട് തുടങ്ങിയതാണിത്…?’ എന്റെ ഫോണും പിടിച്ചെന്നെ…
നിങ്ങളുടെ അച്ഛന് നേരാവണ്ണം വസ്ത്രം ധരിച്ചു നടന്നൂടെ മഹി..?ഇപ്പോഴും ചെറുപ്പക്കാരനാണെന്നാ വിചാരം ,ഒന്നൂല്ലെങ്കിൽ പെൻഷൻ പറ്റിയിട്ട് കുറച്ചായീലേ..?
(രചന: രജിത ജയൻ) നിങ്ങളുടെ അച്ഛന് നേരാവണ്ണം വസ്ത്രം ധരിച്ചു നടന്നൂടെ മഹി..?ഇപ്പോഴും ചെറുപ്പക്കാരനാണെന്നാ വിചാരം ,ഒന്നൂല്ലെങ്കിൽ പെൻഷൻ പറ്റിയിട്ട് കുറച്ചായീലേ..? ആദ്യമൊന്നും ഇങ്ങനെ അല്ലായിരുന്നല്ലോ അച്ഛൻ ..?വയസ്സാവും തോറും അച്ഛനെന്താ ഇങ്ങനെ ..? നീ രാവിലെ തന്നെ പിന്നേം…
ഇവൾക്ക് എന്തിന്റെ കേടായിരുന്നുവെന്ന് പറഞ്ഞ് സ്ത്രീകൾ കുശുകുശുക്കുന്നുണ്ടായിരുന്നു.
(രചന: അഞ്ജു തങ്കച്ചൻ) അച്ഛാ….. അയാളുടെ ഉച്ചത്തിൽ ഉള്ള വിളി ആ വീടിനെ പ്രകമ്പനം കൊള്ളിക്കാൻ തക്ക രീതിയിൽ ഉള്ളതായിരുന്നു. അയാളുടെ കൈയിലിരുന്ന് ആ വെളുത്ത പേപ്പർ വിറച്ചു. ഞാൻ എനിക്കിഷ്ട്ടമുള്ള ആളോടൊപ്പം പോകുന്നു എന്ന് മാത്രമേ ആ പേപ്പറിൽ…
അയാൾ ഭാര്യയെ പീഡിപ്പിക്കുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊരു കാര്യം ഭാര്യ ചെയ്തത് എന്നെല്ലാം പറഞ്ഞു
(രചന: J. K) “”എനിക്കീ ബന്ധം വേണ്ടാ “”സംഗീത അത് പറഞ്ഞപ്പോൾ എല്ലാ മിഴികളും അവളിൽ എത്തി നിന്നു… വലിയൊരു സെലിബ്രിറ്റിയുടെ ഭാര്യയാണ്.. കാണാനില്ല എന്ന് പറഞ്ഞ് അദ്ദേഹം പരാതി കൊടുത്തത് അനുസരിച്ച് പോലീസുകാർ കണ്ടെത്തി കൊണ്ടുവരികയായിരുന്നു അവരെ പോലീസ്…
കേട്ട വർത്ത അവളിലെ ശരീരത്തിലെ സർവ്വ നാടികളെയും തളർത്തുന്ന ഒരു മിന്നൽ പിണരായിരുന്നു…. റോയിച്ചന്
(രചന: Ammu kunjuzz) എന്റെ വേദ കൊച്ചെ……..നിനക്കിപ്പോ നിന്റെ ഈ ഇച്ചായനോട് തീരെ സ്നേഹമില്ലാണ്ടായി ട്ടോ…………. പുതച്ചു മൂടിയിരുന്ന പുതപ്പിനെ ഒന്ന് കൂടി പുണർന്ന് കൊണ്ട് മുഖത്ത് കള്ള പരിഭവം നടിച്ച്…….. കട്ടിലിന് എതിർ വശത്തെ ചുവരിൽചാരി വച്ചിരിക്കുന്ന ക്യാൻവാസലെ…
അഗതികളെപ്പോലെ ഓരോരോ മക്കളുടെ അടുത്തായി മാറിമാറി നിൽക്കുകയാണ് രാഘവനും രമണിയും
(രചന: മഴമുകിൽ) അമ്മയ്ക്കും അച്ഛനും ഞാൻ മാത്രമല്ലല്ലോ മോളായിട്ടുള്ളത്. ഇടയ്ക്കു അനുവിന്റെയും സതീശന്റെ അടുത്തും പോയി നിൽക്കണം. തറവാട് എനിക്കുതന്നെന്നു കരുതി ഉള്ള കാലം മുഴുവൻ ഞാൻ തന്നെ നോക്കണോ.രാവിലെ തന്നെ സുലോചന അച്ഛന്റെയും അമ്മയുടെയും നേർക്കായി. എനിക്ക് കുടുംബവും…