(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” മോന് സർക്കാർ ജോലി അല്ലെ അപ്പോൾ.. “പെണ്ണുകാണൽ ചടങ്ങിനിടയിൽ ബാലചന്ദ്രന്റെ ചോദ്യം കേട്ട് ബ്രോക്കർ രമേശൻ ഒന്ന് പരുങ്ങി.” അല്ലല്ലോ .. ഞാൻ ദുബായിൽ ആണ് വർക്ക് ചെയ്യുന്നേ.. എന്തെ.. ” പയ്യന്റെ മറുപടി…
Category: Malayalam Stories
അസാമാന്യം വളർച്ചയുള്ള അവന്റെ ദേഹം നിയന്ത്രണത്തിൽ നിന്ന് വിട്ടുപോകുന്നുണ്ടായിരുന്നു..
(രചന: J. K) ശർക്കര ഉരുകുന്ന മണം അവന്റെ മൂക്കിലടിച്ചപ്പോൾ അവന്റെ സന്തോഷം നോക്കിക്കാണുകയായിരുന്നു ശശികല… പണ്ടുമുതലേ അവന് ശർക്കര പായസം എന്നുവച്ചാൽ ജീവനാണ് ശർക്കര ഉരുകുന്ന മണം എത്ര ദൂരെയാണെങ്കിൽ പോലും അവനെ കൊണ്ട് തിരിച്ചറിയാൻ കഴിയും പിന്നെ…
ഡീ പെണ്ണെ,, വല്ലോടത്തും കേറി ഇരിക്ക്.. വെറുതെ മനുഷ്യരെ കൊണ്ട് പറയിക്കാന്‍”പിന്നെ മനുഷ്യര്
(രചന: ANNA MARIYA) പുഴയരികില്‍ കുറെ കുട്ടികള്‍ നിരന്നിരുന്നു ചൂണ്ടയിടുന്നത് കണ്ടപ്പോളാണ് ചൂണ്ടയിടാന്‍ ഒരു മോഹം തോന്നിയത്. ഒരു കാര്യം ചെയ്യാന്‍ തോന്നിയാല്‍ പിന്നെ മിരുമിരുപ്പ് ആണ്. ചെയ്തെ പറ്റൂ. അങ്ങനെ വീട്ടില്‍ പോയി ഒരു വടി വെട്ടി വൃത്തിയാക്കി…
നിന്റെ സ്വർണാഭരണങ്ങൾ മുഴുവൻ അമ്മയ്ക്ക് ഊരി കൊടുക്കൂ.. അമ്മ സൂക്ഷിച്ചോളും “”””
വിലയില്ലാത്ത ശബ്ദങ്ങൾ (രചന: J. K) വലതു കാല് വച്ചു ഇവിടേക്ക് കയറുമ്പോൾ എല്ലാവരുടെയും കണ്ണ് നെഞ്ചിൽ നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളിലേക്കായിരുന്നു… എന്റെ കണ്ണുകൾ നിറഞ്ഞതും… അതിന്റെ ഭംഗിയോ കിലുക്കമോ ഒന്നും എനിക്ക് കേൾക്കാനാവുന്നുണ്ടായിരുന്നില്ല.. പകരം അത്രയും എനിക്ക് ഒപ്പിച്ചു…
അനിയന് വേണ്ടി അവളെ അന്വേഷിച്ചു എന്ന് പറഞ്ഞപ്പോൾ പിടപ്പോടെ അമ്മയോട് ആദ്യം തിരക്കിയ
(രചന: J. K) “”” എടാ ഗോപി അടുത്തമാസം ദേവിയുടെയും അവനാശിന്റെയും നിശ്ചയം അങ്ങ് നടത്തിയാലോ എന്ന”””‘ അമ്മ പറയുന്നത് കേട്ട് ഞെട്ടി അമ്മയെ നോക്കി… അമ്മയ്ക്ക് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല അവർ തുടർന്നു… “”” ഈ…
നിന്നെ പോലെയുള്ള തെമ്മാടികൾക്ക് ആഭാസത്തരം കാണിക്കാനുള്ള ഇടമല്ല ബസ്സ്… ഇറങ്ങി പോടാ..”
(രചന: Navas Amandoor) “വയറിൽ പിടിക്കുന്നോഡാ … ചെറ്റേ.”ദേഷ്യവും സങ്കടവും ഒന്നിച്ചുള്ള അലർച്ച യായിരുന്നു. സീറ്റിൽ നിന്നും ചാടി എണീറ്റ് അയാളെ മുഖത്ത് ആ സ്ത്രീ അടിച്ചപ്പോൾ ബസിലുള്ള മുഴുവൻ ആളുകളുടെയും നോട്ടംഅങ്ങോട്ടായിരുന്നു. റോഡ് പണി നടക്കുന്നത് കൊണ്ട് എല്ലായിടത്തും…
ആ ശരീരത്തോട് ഒന്നൂടി ചേർന്നു കിടക്കും. അങ്ങിനെ നമ്മുടെ പ്രണയ ദിനങ്ങൾ ആഴ്ചകളായും മാസങ്ങളായും സന്തോഷത്തോടെ കടന്നു പോയി….!!!
സമയം (രചന: Rivin Lal) “നീയൊന്നു ശല്യം ചെയ്യാതെ മുന്നിൽ നിന്നും പോയേ എന്റെ ദേവാ…!”ആക്രോശിച്ചു കൊണ്ട് നിർവേദ് ഹാളിലെ ടേബിളിലിരുന്ന പ്ലേറ്റെടുത്തു താഴേക്കെറിഞ്ഞുടച്ചത് കണ്ടപ്പോൾ തന്നെ ദേവനയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു. ഒന്നും മിണ്ടാതെ അവൾ കരഞ്ഞു…
ഒരിക്കലും ആർക്കും അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധം ചേച്ചി അത് മറച്ചുവെച്ചു…..
(രചന: J. K) നീ ഇന്ന് ഇത്രനേരം എവിടെയായിരുന്നു?? “” ഭ്രാന്ത് പിടിച്ചതുപോലെയുള്ള അച്ഛന്റെ ചോദ്യം കേട്ടാണ് വീണ വീട്ടിലേക്ക് വന്നു കയറിയത്… “”” വരുന്ന വഴിക്ക് അമ്മുവിന്റെ വീട്ടിലൊന്ന് കയറി പിന്നെ ഇത്രമാത്രം അച്ഛൻ ദേഷ്യപ്പെടാൻ സമയം അത്രക്കൊന്നും…
പെറാൻ പോയേക്കല്ലേ അവള്….അവൻ, ഇക്കാലം പണിയെടുത്ത കാശിൻ്റെയത്ര എൻ്റെ മോന് ഒരു മാസം കിട്ടണുണ്ട്…..
വല്ല്യേട്ടൻ (രചന: രഘു കുന്നുമ്മക്കര പുതുക്കാട്) നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം.ഒരു വർഷത്തിനു ശേഷം,ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി. ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്,തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ,രാത്രി പത്തുമണിയാകാറായിരുന്നു. വരുന്നുണ്ടെന്ന കാര്യം,വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല….ഇടവഴിയിലൂടെ നടന്ന്,…
എന്റെ അമ്മയെ കൊന്നയാൾ അത്രയേ ഞാൻ നിങ്ങൾക്ക് സ്ഥാനം തരൂ! ഇനിയും എന്നെ കാണാൻ ഇവിടെ വരരുത് എന്റെ
(രചന: ക്വീൻ) “”രോന നിനക്ക് ഒരു വിസിറ്റർ ഉണ്ട്!!!””സൂസൻ വന്നു പറഞ്ഞപ്പോൾ അത് ആരായിരിക്കും എന്ന് ഒരു ഐഡിയയും കിട്ടിയില്ല രോനക്ക്.. ഒരു നിമിഷം അവൾ ഒന്ന് ചിന്തിച്ചു ഈ സമയത്ത് ആരും വരാൻ സാധ്യതയില്ല ആകെക്കൂടി ഉള്ളത് വല്യപ്പച്ചനാണ്…