ഭർത്താവിന്റെ കാര്യം ചോദിക്കുമ്പോൾ മാത്രo എന്തെങ്കിലും പറഞ്ഞവൾ ഒഴിഞ്ഞു മാറി. പിന്നീട് തന്റെ ഫ്രണ്ട് വിശാൽ വഴിയാണ്

(രചന: Rejitha Sree) നേർത്ത മഞ്ഞിന്റെ മൂടുപടം പുതച്ചുറങ്ങുന്ന അവളെ കണ്ടിട്ട് സഹിക്കുന്നില്ല. കൂടെ ചെന്ന് കിടന്നാലോ.. വേണ്ട…. ജിതിൻ ടവൽ എടുത്തു ബാത്‌റൂമിലേക്ക് പോയി. ഓഫീസിലെ ജോലിക്കിടയിലും മനസ് ഇടയ്ക്കിടെ അവളിലേയ്ക്ക് തന്നെ ഓടിയെത്തുന്നുണ്ടായിരുന്നു. ഒന്ന് വിളിച്ചാലോ.. വേണ്ട.. അവളല്ലേ…

തന്റെ അച്ഛന്റെ പ്രായം ഉള്ള ഒരാളായിരുന്നു ഇന്നലെ തനിക്കൊപ്പം അന്തിയുറങ്ങയത്….

(രചന: Sabitha Aavani) സമയം ഉച്ച കഴിഞ്ഞിരുന്നു.. അപ്പോഴും അവൾ, ഭദ്ര എഴുന്നേൽക്കാൻ കൂട്ടാക്കാതെ കട്ടിലിൽ തന്നെ കിടന്നു…. രാത്രി കഴിച്ച ഭക്ഷണത്തിന്റെ ബാക്കി അലക്ഷ്യമായി മേശപ്പുറത്ത് ഇട്ടിരിക്കുന്നതിലേക്കു അവൾ നോക്കി.. പട്ടിണിയും വിശപ്പും ശീലമായിരുന്ന ഒരു ഭദ്ര ഉണ്ടായിരുന്നു മുൻപ്……

എന്റെ ഏട്ടനെ നന്നായി നോക്കാൻ ആണ് നിനക്ക് മാസാമാസം പണം എണ്ണിതരുന്നത്… ”

പ്രതീക്ഷ (രചന: Sabitha Aavani) ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ വീണയുടെ മനസ്സ് പതറി തുടങ്ങിയിരുന്നു.മുറിയിൽ ഒരു ഞെരങ്ങൽ കേട്ടു അവൾ ആ ഭാഗത്തേക്ക് നോക്കി…. വെറും നിലത്തു മുഖം ചേർത്ത്…. ചുരുണ്ടു കൂടി കിടക്കുന്നു രുദ്രൻ.മുറിയിൽ നിന്നും പഴകിയ…

സ്നേഹിച്ച പെണ്ണിനൊപ്പം മറ്റൊരുത്തൻ കിടക്ക പങ്കിടുന്നത് കാണേണ്ടി വന്ന ഒരുവന്റെ വേദനയുടെ ആഴമെത്രയെന്ന് നിങ്ങൾക്ക്‌ അളക്കുവാൻ കഴിയുമോ?

(രചന: Bhadra Madhavan) വയ്യ…. എനിക്ക് വയ്യ… അവളുടെ നീണ്ട വരകൾ വീണു ചുളുങ്ങിയ മാറിടങ്ങളിൽ മുഖം അമർത്തി വെച്ച് അവൻ ആർത്തലച്ചു കരഞ്ഞുഅവൾ മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി എന്തേ…..എന്തുപറ്റി??ഈ ലോകത്തെ സ്ത്രീകളെല്ലാം ചതിയുടെ ആൾരൂപങ്ങളാണ്….അവൻ കിതപ്പോടെ എണീറ്റിരുന്നു ഒരു…

എന്നാലെ ഞാൻ ഈ ലൈറ്റ് അണയ്ക്കാം ഇരുട്ടത്ത് ഇരുന്നാൽ മതി അതാണ് നല്ലത്…”

മൗന നൊമ്പരങ്ങൾ (രചന: ശ്യാം കല്ലുകുഴിയിൽ) ” എന്നെയൊന്ന് വിളിക്കുമോ…” ജോലി കഴിഞ്ഞ് വന്ന് മൊബൈലിൽ നെറ്റ് ഓൺ ആക്കിയപ്പോൾ ആണ് രഞ്ജിനിയുടെ മെസ്സേജ് റാം കാണുന്നത്. അത് ഓപ്പൻ ആക്കിനോക്കുമ്പോൾ ഏതാണ്ട് മൂന്ന് മണിക്കൂർ മുൻപ് അയച്ച മെസ്സേജ് ആണ്,…

അമ്മയാകാനുള്ള ഭാഗ്യം ദൈവം എനിക്ക് തന്നിട്ടല്ല ഏട്ടാ.നാളെ കൂടി ചെയ്യുന്ന ടെസ്റ്റ്‌ പോസിറ്റീവ് ആയില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല

പെയ്തൊഴിയാത്ത മഴ (രചന: Pradeep Kumaran) കോരിച്ചൊരിയുന്ന മഴയുള്ളയൊരു രാത്രിയിൽ ഭാര്യയുടെ തേങ്ങികരച്ചിൽ കേട്ടാണ് അയാൾ കണ്ണ് തുറന്നത്. വേഗംതന്നെ ലൈറ്റ് ഓൺ ചെയ്ത് നോക്കിയപ്പോൾ പുറം തിരിഞ്ഞ് കിടന്ന് കണ്ണുനീരിൽ കുതിർന്ന തലയിണയിൽ മുഖം ചേർത്ത് തേങ്ങി കരയുകയായിരുന്നു അവൾ.…

ഒരു മെൻസ്ട്രൽ കപ്പ്…. അരുൺ എങ്ങനെയോ പറഞ്ഞൊപ്പിച്ചുഏത് സൈസ് ആണ് വേണ്ടത് സാർഅരുണിന്റെ ഓർമയിലേക്ക്

(രചന: Bhadra Madhavan) നിനക്കെന്താ വയ്യേ….അതിരാവിലെ തന്നെ നടുവിന് കൈ കുത്തി നിന്ന് തനിക്കുള്ള ദോശ ചുടുന്ന കാർത്തികയോട് അരുൺ ചോദിച്ചുമ്മ് പുറത്താ… കാർത്തിക ചിലമ്പിച്ച ശബ്‍ദത്തിൽ പറഞ്ഞു ഓ ഇന്ന് നാലാം തീയതിയാണല്ലേ.. ഞാനത് മറന്നു….അരുൺ ചെറുചിരിയോടെ ബ്രഷിൽ പേസ്റ്റ്…

അവനൊരു പെൺകോന്തനാ.. അവളോട്‌ ഒന്നും പറയില്ല… എല്ലാം എന്റെ വിധി.. അല്ലാതെ എന്ത് പറയാൻ.. ”

വൈകി വന്ന തിരിച്ചറിവ്‌ (രചന: Bibin S Unni) നഗരത്തിലേ പ്രശസ്തമായൊരു ഹോസ്പിറ്റലിൽ… ഹോസ്പിറ്റലിലേ തിരക്ക് കാരണം ഉച്ചക്ക് സമയത്തു ഭക്ഷണം കഴിക്കാതെ ഒഴിവു സമയം കിട്ടിയപ്പോൾ ഭക്ഷണം കഴിക്കുന്ന നേഴ്സുമാർ.. അല്ല ദൈവത്തിന്റെ സ്വന്തം മാലാഖക്കൂട്ടങ്ങൾ…. ” അഞ്ജു സിസ്റ്ററേ..…

ശാസ്ത്രജ്ഞനാക്കാൻ കൊതിച്ചവൻ ഈ ടൈൽസും കൊണ്ട് അല്ലേ.. ” മനു ഒന്നു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു…

പ്രണയമഴ (രചന: Aneesha Sudhish) വീട്ടിൽ ടൈൽസ് പണിക്കു വന്ന മനുവിനെ കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി..ഞങ്ങളുടെ ക്ലാസ്സിലെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു മനു. അവനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ സങ്കടം തോന്നി. ഒരിക്കൽ ടീച്ചർ ആരാകണം എന്ന് ചോദിച്ചപ്പോൾ ഡോക്ടർ…

മൂന്ന് ആണുങ്ങൾ ഉള്ള വീട്ടിലേക്ക് കയറി വന്നപ്പോൾ എല്ലാവരേക്കാളും ഭയമായിരുന്നു. .. അപ്പു ആണ് എനിക്ക് എപ്പോളും കൂട്ടായിരുന്ന

ഏടത്തി (രചന: Athulya Sajin) വഴുക്കലുള്ള പായൽ മൂടിയ കുളപ്പടവുകൾ കയറുമ്പോൾ നനഞ്ഞ ഒറ്റമുണ്ടിന്റെ തുമ്പ് കാലിടുക്കിൽ കുടുങ്ങി ശബ്ദമുണ്ടാക്കി… മാറിൽ കെട്ടിയ മുണ്ട് താഴ്ന്നപ്പോൾ ഒന്നു നേരെയാക്കി വേഗത്തിൽ കയറി… പെട്ടന്നാണ് ഈണത്തിൽ മൂളിപ്പാട്ടും പാടി ഒരു കയ്യിൽ മഞ്ഞൾകൂട്ടും…