തലമുറ (രചന: Anitha Raju) വിവേക് പാർട്ടി സ്ഥലത്തു നിന്ന് അധികം വൈകാതെ വീട്ടിൽ തിരിച്ചെത്തി. മുറ്റത്തു കാറിന്റെ ശബ്ദം കേട്ടു ദേവകി വന്നു കതകു തുറന്നു. “നീ എന്താ മോനെ വേഗം ഇങ്ങ് തിരിച്ചു പോന്നത് ഇത്രപെട്ടന്ന് എല്ലാം കഴിഞ്ഞോ?…
Category: Malayalam Stories
അച്ഛന്‍റെ കല്ല്യാണ ദിവസം വളരെ വൈകിയാണ് ഞാനെണീറ്റത്… എണീറ്റപാടെ അനിയത്തിയുടെ മുറിയുടെ വാതിലിന് ചെന്ന് മുട്ടി.
രണ്ടാനമ്മ (രചന: Magesh Boji) അച്ഛന്‍റെ കല്ല്യാണ ദിവസം വളരെ വൈകിയാണ് ഞാനെണീറ്റത്… എണീറ്റപാടെ അനിയത്തിയുടെ മുറിയുടെ വാതിലിന് ചെന്ന് മുട്ടി. കരഞ്ഞ് കലങ്ങിയ കണ്ണാലേ അഴിച്ചിട്ട മുടിയുമായി വാതില്‍ തുറന്നവള്‍ എന്നെ നോക്കി. ഒന്നും പറയാനാവാതെ ഞാന്‍ അടുക്കളയിലേക്ക് നടന്നു.…
പ്രേമം മൂത്തിട്ട് ഒന്നും അല്ല കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഇവൾ എന്നെ വീട്ടിൽ കയറി ട്രോളും എന്നോർത്തിട്ട്……
(രചന: Vidhun Chowalloor) ഞങ്ങൾ മൂന്ന് പെൺമക്കൾ അല്ലേ ആർഭാടം ആയിട്ട് ഒന്നും നടത്താൻ അച്ഛനെ കൊണ്ട് പറ്റില്ല. അവർക്കും വേണ്ടേ ഒരു ജീവിതം ഇന്നലെങ്കിൽ നാളെ നിന്റെ സ്റ്റാറ്റസ് ഒക്കെ വെച്ച് നോക്കുമ്പോൾ… ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അച്ഛന്…
വീട്ടുക്കാരെ ചതിച്ച് ജിതിന്റെ കൂടെ ഇറങ്ങി വരാനും എനിക്കു മനസ്സനുവധിക്കുന്നില്ല..”
അത്രമേൽ പ്രിയപ്പെട്ടവർ (രചന: Aparna Nandhini Ashokan) വാതിൽ തുറന്നപ്പോൾ ജിതിന്റെ അമ്മ മുന്നിൽ നിൽക്കുന്നതു കണ്ട് പല്ലവി ഒരു നിമിഷം വല്ലാതെ ഭയന്നു പോയി. അവളുടെ മുഖത്തത് ആ ഭയം പ്രകടമായതു കണ്ട് അവർ പല്ലവിയുടെ കൈകളിൽ കൈകൾ ചേർത്തു…
കല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ല. ഒന്നോരോരുത്തരായി വന്നവരെല്ലാം ഇത് തന്നെ പറഞ്ഞു.
ഡിവോഴ്സ് (രചന: Vipin PG) കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഇങ്ങനെയൊരു കടുത്ത തീരുമാനം ഞാന്‍ എടുത്തപ്പോള്‍ എല്ലാവരും ഞെട്ടി.അമ്മ ആദ്യം ചോദിച്ച ചോദ്യം ഇതാണ് “മോളെ,, ആളുകള്‍ എന്ത് വിജാരിക്കും” ആള്‍ക്കാരെ ബോധിപ്പിക്കാനാണോ നമ്മള്‍ ജീവിക്കുന്നത്. ആയിരുന്നിരിക്കും,…
അമ്മയുടെ ലാബ് ടെസ്റ്റ് റിപ്പോർട്ട് എല്ലാം അവിടെ ഇരിക്കുന്നുണ്ട് ഞാൻ അതെല്ലാം എടുത്തു മറിച്ചു നോക്കി
(രചന: Vidhun Chowalloor) മോളെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് അവനും ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷേ.. അവളുടെ കവിളിനെ തലോടികൊണ്ട് അമ്മ പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ഡോക്ടർ…… രവി സർ icu വിലേക്ക് ചെല്ലാൻ പറഞ്ഞു നേഴ്സ് വന്നു…
വിവാഹിതയും നാപ്പത്തു വയസ്സോട് അടുക്കുകയും ചെയ്യുന്ന എനിക്ക് പ്രണയം… ഹേയ് ഒരിക്കലുമില്ല
പ്രണയത്തിന്റെ കൈയ്യൊപ്പ് (രചന: Sarya Vijayan) വായിച്ച പ്രണയ നോവലിന്റെ മൂടിലായിരുന്നു ഞാൻ. എനിക്കാണെങ്കിൽ എഴുതുവാൻ പുതിയ വിഷയങ്ങൾ ഒന്നും കിട്ടിയതുമില്ല. വീണ്ടും ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിലൂടെ വിരലുകൾ ഓടിച്ചു നടന്നു നീങ്ങിയപ്പോഴായിരുന്നു ആ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചത് . അപ്പുറത്തെ പുസ്തങ്ങൾക്കിടയിലൂടെ…
വിവാഹത്തിന് മുൻപേ അയാൾക്കൊപ്പം കിടക്ക പ ങ്കിട്ടതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നില്ലെന്ന
Viral (രചന: Sarya Vijayan) വൈറലായി മാറിയ മകളുടെ ഫേ സ്ബുക്ക് കുറിപ്പിന്റെ തലക്കെട്ടു വായിച്ചയാൾക്ക് തലകറങ്ങി. പോസ്റ്റിന് താഴെ വന്ന കമന്റുകൾ ആണെങ്കിൽ അസഹനീയം. സാധാരണ അവൾ എഴുതാറുള്ള എല്ലാ ഓൺലൈൻ മാധ്യമങ്ങളുടെയും ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ഓഫീസിലുള്ള എല്ലാവർക്കുമായി…
അച്ഛൻ എത്ര പെട്ടെന്നാണ് വയസ്സനായത്?. നിനക്ക് ആറും എനിക്ക് പത്തും വയസുള്ളപ്പോഴാണ് നമ്മുടെ അമ്മ പോകുന്നത്,
സ്വർഗ്ഗത്തിലേക്കൊരു കത്ത് (രചന: Mahalekshmi Manoj) ഞാനേറെ സ്നേഹിക്കുന്ന എന്റെ ചാരുവിന്:ചാരു..നിനക്ക് സുഖമാണോ?. നിന്റെ കൂടെ നിനക്ക് കൂട്ടായി ഇപ്പോൾ ആരാണുള്ളത്? ഉറപ്പായും അത് അച്ഛമ്മയാവും അല്ലെ? നിനക്കോർമ്മയുണ്ടോ അച്ഛമ്മ പോയതിനു ശേഷം എന്നും നമ്മൾ രണ്ട് പേരും രാത്രി നടപ്പടിയിൽ…
എന്നേക്കാൾ ചെറുപ്പവും സുന്ദരിയുമായ വിദ്യയുടെ കൂടെ നിങ്ങൾ ജീവിച്ചു കൊള്ളുക…..
പെയ്തൊഴിയാതെ (രചന: Megha Mayuri) “എൻ്റെ മോൾക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായമായിട്ടുണ്ട്… നിങ്ങൾക്ക് നിങ്ങളുടെ പുതിയ ക്രഷിൻ്റെ കൂടെ ജീവിക്കാൻ അവളൊരിക്കലും ഒരു ബാധ്യതയായി വരില്ല… എന്നേക്കാൾ ചെറുപ്പവും സുന്ദരിയുമായ വിദ്യയുടെ കൂടെ നിങ്ങൾ ജീവിച്ചു കൊള്ളുക….. വിവാഹ മോചനത്തിന് ഞാൻ…