വികാരച്ചൂടിൽ അവൾ തിളച്ചുമറിഞ്ഞു. അവളിലേക്ക് ആളിപടരാൻ അവനു അധിക സമയം വേണ്ടിവന്നില്ല.

(രചന: സൂര്യഗായത്രി) രാത്രിയുടെ മറവിൽ അയാളോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ അവൾക്കു മുന്നിൽ അവന്റെ ഒപ്പം കിട്ടുന്ന പുതിയ ജീവിതം മാത്രമായിരുന്നു. വെറും ആറുമാസത്തെ പരിചയമായിരുന്നു രാജുവിനോട് ഉണ്ടായിരുന്നത് . കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ ബസ്സിലായിരുന്നു യാത്ര മുഴുവനും. ആദ്യമൊക്കെ അയാളുടെ കണ്ണുകൾ തന്നെ…

നിന്നെപ്പോലെ ഒരു ഗതിയില്ലാത്തവനെ കെട്ടി ജീവിതം തുലയ്ക്കാൻ അവൾ മുതിരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ

(രചന: അംബിക ശിവശങ്കരൻ) ഓഫീസിൽ ഇരിക്കുന്ന നേരം അത്രയും വിഷ്ണുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. രാവിലെ ഇറങ്ങാൻ നേരം വന്ന അപരിചിതമായ ആ ഫോൺകോളിലൂടെ കേട്ട ശബ്ദം…. വർഷങ്ങൾക്ക് ശേഷം ആ പേര് വീണ്ടും കേട്ടപ്പോൾ എന്താ മറുപടി പറയേണ്ടതെന്ന് പോലും അറിയാതെ…

തള്ളയ്ക്ക് രണ്ടാം കല്യാണം ..അതും പഴയ കാമുകനുമായിട്ട് … “കൊള്ളാം ..ഇനി അമ്മയും ആങ്ങളമാരും കൂടി നടത്തി കൊട്

(രചന: രജിത ജയൻ) “ഞാനന്നേ പറഞ്ഞതല്ലേ നിങ്ങളോടെല്ലാം ഇവൾ വിനോദിനെ ഉപേക്ഷിച്ചു വന്നതവളുടെ ഇഷ്ട്ട കാരനെ കെട്ടി കൂടെ പൊറുക്കാനാണെന്ന് … “അന്ന് നിങ്ങളെല്ലാവരും എന്നെ ചീത്ത വിളിച്ചിട്ടിവളുടെ പക്ഷം നിന്നു …ഇപ്പോഴെന്തായീ …?”ഞാൻ പറഞ്ഞതുപോലെ തന്നെ ആയീലേ കാര്യങ്ങൾ ..…

നീ നിന്റെ മറ്റവനോട് വരാൻ പറഞ്ഞിട്ടുണ്ടോ??””എന്ന് ദേഷ്യത്തോടെ അയാൾ അവളോട് ചോദിച്ചു അതിനു മറുപടിയൊന്നും

(രചന: J. K) “”കണ്മണിയുടെ ആളുകൾ “”എന്ന് ഗവൺമെന്റ് ഹോസ്പിറ്റലിലെ നേഴ്സ് ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിൽ നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു പെട്ടെന്നൊരു ചെറുപ്പക്കാരൻ അങ്ങോട്ടേക്ക് ഓടിവന്നു. അവരോട് പറഞ്ഞു കണ്മണി പ്രസവിച്ചു പെൺകുട്ടിയാണ് എന്ന്… ഒപ്പം വെള്ള തുണിയിൽ പൊതിഞ്ഞ പഞ്ഞിക്കെട്ടു…

ഒരു അട്രാക്ഷനും ആരതിക്ക് തോന്നിയിട്ടില്ല കാണാൻ വലിയ ലുക്കും ഇല്ല… അയാൾ തന്നെ കഴുത്തിൽ താലികെട്ടാൻ

(രചന: J. K) വിശ്വേട്ടാ “” ഗീതയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് വിശ്വൻ അകത്തേക്ക് ഓടിച്ചെന്നത് അപ്പോൾ കണ്ടു മകളുടെ മുറിയിൽ ബാത്റൂമിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മകളെ… വേഗം അവളെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി കയ്യിന്റെ ഞരമ്പ് മുറിച്ചതാണ് അയാൾക്ക്…

കല്യാണം കഴിഞ്ഞ പെൺകുട്ടികൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വീട്ടിൽ പോയി നിൽക്കുന്നത് തന്നെ അത്ര ശരിയായ കാര്യമല്ല… നാട്ടുകാര് പലതും

(രചന: അംബിക ശിവശങ്കരൻ) “എന്താ മിത്ര നീ ഈ പറയുന്നത്? രണ്ടാഴ്ച പോലും തികച്ചായില്ലല്ലോ വീട്ടിൽ പോയി നിന്ന് വന്നിട്ട്… എന്നിട്ട് ഇപ്പോൾ വീണ്ടും പോയിക്കോട്ടെ എന്ന് ചോദിക്കുമ്പോൾ ഞാൻ എന്താണ് പറയേണ്ടത്?” അവൾ തികഞ്ഞ മൗനം പാലിച്ചു.”അമ്മ പറയുന്നതാണ് ശരി.…

അവൾ ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു. എന്നെക്കണ്ടതും അവൾ വേഗം ഫോൺ കട്ട്‌ ചെയ്യുന്നത് കണ്ടു

  (രചന: Sivapriya) ഇന്ന് എന്റെ വിവാഹമാണ്. ഒത്തിരി പ്രതീക്ഷകളോടെയാണ് ഞാൻ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ പോകുന്നത്. ഓരോ പെണ്ണിനും തന്റെ വിവാഹത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും പല സ്വപ്‌നങ്ങൾ കാണും. അതുപോലെ തന്നെയാണ് ഓരോ പുരുഷനും. ഇനിയുള്ള…

എനിക്ക് കിടന്ന് തരാൻ വല്ലാത്ത കുറച്ചിലായോ. “”തല്ക്കാലം… എനിക്ക് സൗകര്യമില്ല.. “”എനിക്ക് അറിയാം.. എന്താ വേണ്ടതെന്ന്. ”

മീര (രചന: Navas Amandoor) ഒരു ചുംബനം കൊണ്ട് ഉണർത്തിയ മേനിയിൽ മഞ്ഞു തുള്ളി പോലെ നീ നെറ്റിമുതൽ കാൽ വിരലുകൾ വരെ തണുപ്പായി നീങ്ങണം. വാടിയ താമര തണ്ട് പോലെ നിന്റെ കൈയിൽ കിടക്കുന്ന എന്നിലെ വികാരങ്ങളെ പെയ്തു ഒഴിഞ്ഞു…

വിയർപ്പ് മണക്കുന്നു… ഒന്ന് കുളിച്ചിട്ട് വേഗം വാ.. എനിക്ക് കിടക്കണം”വലിച്ചടുപ്പിച്ച് കഴുത്തിൽ ഉമ്മ വക്കാനൊരുങ്ങി മുഖം

(രചന: Lis Lona) “ശേ വിയർപ്പ് മണക്കുന്നു… ഒന്ന് കുളിച്ചിട്ട് വേഗം വാ.. എനിക്ക് കിടക്കണം”വലിച്ചടുപ്പിച്ച് കഴുത്തിൽ ഉമ്മ വക്കാനൊരുങ്ങി മുഖം ചുളിച്ചു നോക്കുന്ന ഭർത്താവിനെ അവൾ നിസ്സംഗയായി നോക്കി… ചുംബിക്കാനൊരുങ്ങിയ ആൾ പരാതി പറയുമ്പോൾ പല്ലുകളിൽ പറ്റിപ്പിടിച്ച കറ കാണാം…

അവനു ഇതിലും നല്ലൊരു പുതുപെണ്ണിനെ കിട്ടില്ലായിരുന്നു? .ഇതിപ്പോൾ സ്വന്തം മതവുമല്ല.കൂടാതെ രണ്ടാംകെട്ടും.”

കോംമ്പോ ഓഫർ (രചന: Nisha Pillai) “ഇന്ദിരാമ്മേ ഇത് നല്ലൊരു ആലോചനയാണ്. ഞാൻ കണ്ടു . കിടുക്കാച്ചിയൊരു പെൺക്കൊച്ച്. നല്ല നിറം.നല്ല പൊക്കം . ഒതുങ്ങിയ ശരീരം. ഞാനവിടെ പോയി അന്വേഷിച്ചു. ഒന്നാന്തരം കത്തോലിക്കൻ ഫാമിലി.അപ്പന് ടൗണിലൊരു കാർ ഷോറൂം ഉണ്ട്.പിന്നെ…