(രചന: J. K) “””ടാ ഇങ്ങനെ ഒറ്റ തടിയായി കഴിഞ്ഞാൽ മതിയോ.. നിനക്കും ഒരു കൂട്ട് വേണ്ടേ “”” എന്നോട് ആദ്യമായി പറഞ്ഞത് അവനായിരുന്നു.. “മഹി..”” എന്റെ കൂട്ടുകാരൻ.. എന്നോടുള്ള അവന്റെ കരുതൽ പലപ്പോഴും എനിക്ക് അനുഭവമാണ്.. അവൻ തന്നെയാണ് ഒരു…
നിന്റെ ആണത്തം കാണിക്കുന്ന ആ ആറിഞ്ചില്ലേ?? അത് ഞാനങ്ങു ചെത്തി കളഞ്ഞു… ഇപ്പോ ഇതാണ് രാജേന്ദ്രാ ട്രെൻഡ്… നീയീ സിനിമ ഒന്നും കാണാറില്ലേ
(രചന: J. K) “””എനിക്ക് നേരിട്ട് ഒന്ന് കാണണല്ലോ “”അങ്ങനെ ഒരു മെസേജ് വന്നപ്പോൾ അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. ഇര ഇങ്ങോട്ട് വന്നു കയറുന്നു….”””അതിനെന്താ എവിടെക്കാ വരണ്ടേ ന്ന് പറഞ്ഞോളൂ…””അയാൾ റിപ്ലൈ ചെയ്തു… വീണ്ടും ആ പെണ്ണിന്റെ പ്രൊഫൈൽ…
101 പവനും 10 ലക്ഷം രൂപയും കൊടുത്താണ് ഞാൻ കല്യാണം കഴിപ്പിച്ചു വിട്ടത്. ഇവൻ കല്യാണം കഴിച്ചു
(രചന: ശ്രേയ) ” കാര്യങ്ങൾ വിശദമായി തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.. എന്റെ മകളെ അതായത് ഇവന്റെ സഹോദരിയെ 101 പവനും 10 ലക്ഷം രൂപയും കൊടുത്താണ് ഞാൻ കല്യാണം കഴിപ്പിച്ചു വിട്ടത്. ഇവൻ കല്യാണം കഴിച്ചു കൊണ്ടുവരുന്ന പെൺകുട്ടിയിൽ നിന്നും…
എത്രകാലം എന്നു വച്ചാണ് ഞാൻ ഓരോരുത്തരുടെ അടിമയായി ജീവിക്കുന്നത്..?” അവൾ കണ്ണീരോടെ കൈകൂപ്പി
(രചന: ശ്രേയ) “എനിക്ക് ഇനി സഹിക്കാൻ പറ്റില്ല.. എനിക്ക് ഡിവോഴ്സ് കിട്ടിയേ പറ്റൂ.. എത്രകാലം എന്നു വച്ചാണ് ഞാൻ ഓരോരുത്തരുടെ അടിമയായി ജീവിക്കുന്നത്..?” അവൾ കണ്ണീരോടെ കൈകൂപ്പി കൊണ്ട് ചോദിച്ചപ്പോൾ ഒരു പെണ്ണ് എന്ന നിലയിൽ വക്കീലിന്റെ മനസ്സും അലിഞ്ഞിരുന്നു. “താൻ…
ഞാൻ തന്ന പൊടി നീ കറിയിൽ ചേർത്ത് അവർക്ക് കൊടുത്തില്ലേ ഇനി പേടിക്കാനില്ല രണ്ടുപേരും ബോധംകെട്ട് ഉറങ്ങിക്കോളും..എന്ന്,
കലികാലം (രചന: J. K) “രമണീ ഇന്നെന്താടീ നീ പണിക്ക് പോകുന്നില്ലേ?””” അയൽവക്കത്തെ കാർത്യായനിയാണ്.. തൊഴിലുറപ്പിൽ ഉണ്ട് രമണിയും കാർത്യായനിയും.. അവൾക്ക് പനിയാണ് അതുകൊണ്ട് രണ്ടു ദിവസമായി അവൾ ജോലിക്ക് പോയിട്ട്… ഡോക്ടറെ കാണിക്കാൻ ഇറങ്ങിയതാണെന്ന് തോന്നുന്നു… “” ഒട്ടും വയ്യടി…
ഈ പെണ്ണ് നമ്മുടെ തറവാട്ടിലേക്ക് കയറി വന്നു അന്നു മുതൽ തുടങ്ങിയതാണ് നമ്മുടെ ഓരോരുത്തരുടെയും കഷ്ടകാലം.
(രചന: ശ്രേയ) “ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. അവന്റെ മനസ്സ് ഇപ്പോൾ ഒന്നും എഴുതാത്ത ഒരു ബുക്ക് പോലെയാണ്.. അതിൽ നമുക്ക് എന്തും എഴുതി ചേർക്കാം.. പക്ഷെ ഒരിക്കലും അവനെ വേദനിപ്പിക്കുന്നത് എഴുതാതിരിക്കാൻ ശ്രദ്ധിക്കണം..” ഡോക്ടർ പറയുന്നത് കേട്ട് തളർച്ചയോടെ ആ…
തുടയിൽ എന്തോ കമ്പി പഴുപ്പിച്ചു വച്ചതാണ്…അവളുടെ കാലിന്റെ മേലും കയ്യിലും ഒക്കെയുള്ള പാടുകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി
(രചന: J. K) “” മൂന്നാല് ദിവസമായല്ലോ അമൃത മോൾ അംഗനവാടിയിൽ വന്നിട്ട് എന്തു പറ്റി എന്ന് അറിയോ?? “” അവളുടെ വീടിനടുത്തുള്ളവരോട് അങ്ങനെ ചോദിക്കുമ്പോൾ വല്ല പനിയാവും എന്നൊക്കെയായിരുന്നു കണക്ക് കൂട്ടൽ… “” അറിയില്ല ടീച്ചറെ അവര് ആരും ആയി…
രാവിലെ തന്നെ കെട്ടിയൊരുങ്ങി നാട് തെണ്ടാൻ നടക്കുന്നു.” ദിനേശൻ പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയത്
(രചന: ശ്രേയ) രാവിലെ തന്നെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ കേൾക്കുന്നത് ദിനേശന്റെ ആക്രോശങ്ങൾ ആയിരുന്നു. “മനുഷ്യനു രാവിലെ ജോലിക്ക് പോകാനുള്ളതാണെന്ന് അവൾക്കറിയാവുന്നതാണ്. എന്നിട്ട് രാവിലെ തന്നെ കെട്ടിയൊരുങ്ങി നാട് തെണ്ടാൻ നടക്കുന്നു.” ദിനേശൻ പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയത് വാതിൽക്കൽ നിൽക്കുന്ന…
മൂന്നുമാസത്തിന്റെ ഉള്ളിൽ കല്യാണം നടക്കുന്നില്ലെങ്കിൽ പിന്നെ ഈ ജന്മം അങ്ങനെ ഒരു യോഗം ഇല്ല എന്ന്… “”അച്ഛൻ പറഞ്ഞത് കേട്ട് വിനുവിന്
(രചന: J. K) “”” എന്റെ പൊന്നഛാ ഈ ജ്യോത്സ്യന്മാ ര് പറയുന്നതുപോലെ ആണോ ജീവിതം.. ഈ അന്ധവിശ്വാസം ഇപ്പോഴും മാറ്റാറായില്ലേ?? ” “” എടാ വിനു നീ വലിയ വർത്തമാനം ഒന്നും പറയണ്ട ഞങ്ങൾ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…
ഞാൻ അവരോട് പറഞ്ഞിട്ടല്ലല്ലോ ഈ വിഷയത്തിന് പഠിക്കാൻ ചേർന്നത്.. എന്റെ താൽപര്യവും ആഗ്രഹവും ഒക്കെ മറ്റൊന്നായിരുന്നു.
(രചന: ശ്രേയ) ” തനിക്ക് എന്താടോ പറ്റിയത്..? താൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.. എന്റെ സ്റ്റുഡന്റസിൽ ഏറ്റവും മിടുക്കി താൻ ആയിരുന്നല്ലോ.. “ബിന്ദു ടീച്ചർ ചോദിക്കുമ്പോൾ മറുപടി ഇല്ലാതെ തല കുനിച്ചു. സ്കൂൾ കാലഘട്ടത്തിൽ മൂന്നു വർഷം എന്നെ പഠിപ്പിച്ച ടീച്ചർ…