നിന്നെപ്പോലെ കുറെ ഭർത്താകന്മാരുണ്ട് രാജീവ്‌ കുറെ പൈസ ഭാര്യക്ക് വേണ്ടി ചിലവാക്കിയാൽ എല്ലാം തികഞ്ഞെന്ന് കരുതുന്നവർ…അവരോടെനിക്ക് പുച്ഛമാണ് തോന്നുന്നത്…

  (രചന: Neethu Parameswar) രാജീവ്‌ എനിക്കല്പം സംസാരിക്കണം.. പുതച്ചിച്ചിരുന്ന ബ്ളാക്കറ്റ് അൽപ്പം താഴേക്ക് മാറ്റികൊണ്ട് രാജീവിന് അഭിമുഖമായി കിടന്ന് ഭദ്ര പറഞ്ഞു… അപ്പോഴും രാജീവിന്റെ ശ്രദ്ധ മുഴുവൻ ഫോണിലേക്കായിരുന്നു… രാജീവ്‌…ഭദ്ര വീണ്ടും അവനെ തട്ടി വിളിച്ചു.. ഭദ്ര നിനക്കെന്താണ്… എന്തായാലും…

ഇവിടെ പകൽ മാന്യന്മാരായി നടക്കുന്ന പലരും രാത്രി എന്റെ മാംസത്തിനായി ദാഹിച്ച് ഒത്തിരി വന്നിട്ടുണ്ട് പലരും നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്.. അങ്ങനെയൊരു ഭ്രാന്ത് എനിക്ക് ഉണ്ടെങ്കിൽ അത് എന്നെ ആവാമായിരുന്നു ഈ ചോരയും നീരും

(രചന: J. K) “”സാർ എനിക്ക് നീതി വേണം “”തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ മുഖത്തേക്ക് ഒന്ന് നോക്കി അയാൾ.. ഏതോ സ്ത്രീ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ചെയ്യാൻ പോകുന്നു എന്ന് ആരോ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് കൊണ്ട് പോന്നതാണ്…. വന്നപ്പോൾ…

കൂട്ടുകാരിൽ പലരും അവളുടെ സ്ഥിരം കസ്റ്റമർ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഒരിക്കൽ ആയാളും അവളെ തേടി ചെല്ലുന്നത് പിന്നീട് അയാൾ ഇടയ്ക്കിടെ അവളെ തേടി പോകാൻ തുടങ്ങി .

തെറ്റും ശരിയും (രചന: Bindu NP) ആശുപത്രി കിടക്കയിൽ നിന്നും അയാൾ കണ്ണ് തുറന്നു നോക്കുമ്പോൾ അവൾ ബെഡ്‌ഡിനരികിൽ ഇരുന്ന് ഉറക്കം തൂങ്ങുകയാണ് . പാവം അവൾ എത്ര ദിവസമായി ശരിക്കും ഒന്നുറങ്ങിയിട്ട്.. അവൾ ഉറങ്ങട്ടെ…അയാൾ ഓർക്കുകയായിരുന്നു. വർഷങ്ങൾ എത്ര പെട്ടെന്നാണ്…

ഏട്ടത്തി… അവരുടെ പോക്ക് ശരിയല്ല ഏട്ടാ… വീട്ടിൽ പല സമയത്ത് ആരൊക്കെയോ വരുന്നുണ്ടെന്ന് അടുത്ത് വീട്ടുകാർ എന്നെ വിളിച്ചുപറഞ്ഞു.. അന്വേഷിച്ചു നോക്കിയപ്പോൾ എനിക്കും

(രചന: J. K) ഭാര്യ വിളിച്ചു പറഞ്ഞതിന്റെ ഞെട്ടലിൽ നിന്ന് പെട്ടെന്നൊന്നും അയാൾക്ക് മോചനം കിട്ടിയില്ല അവൾ പറഞ്ഞതിന്റെ പൊരുൾ അറിയാതെ ഇരിക്കുകയായിരുന്നു അയാൾ.. അവളോട് അപമര്യാതയായി പെരുമാറിയത് തന്റെ സ്വന്തം അനിയനാണ്. എന്തോ അയാൾക്ക് അതോർത്ത് വല്ലാതായി ഒരിക്കലും അവനെപ്പറ്റി…

നാളെ ഒരു തട്ട്കേട് പറ്റി ഒന്നും ഇല്ലാതായാൽ എന്റെ മോള് അത്ര സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളുടെ കൂടെ ജീവിക്കാൻ കഷ്ടപെടുന്നത് ആലോചിക്കുമ്പോൾ”

തണൽ മരം (രചന: Girish Kavalam) “മോളെ അരുണിന് മോളോടുള്ള ഇഷ്ടം ആത്മാർഥമായാണോ”ഒരു നിമിഷം ഷോക്ക് അടിച്ച പോലെ നിന്ന അമ്മുവിന്റെ മുഖം കുനിഞ്ഞു പോയി “ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള മെഡിക്കൽ റപ്രെസെന്റെറ്റീവ് ആയ അരുണും താനുമായുള്ള ബന്ധം അമ്മക്ക്…

അവർ പിന്മാറി ഈ കല്യാണത്തിന് അവർക്ക് താല്പര്യം ഇല്ലെന്ന്, അതും ടീച്ചർ ആയ ഒരു പെൺകുട്ടിയിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ലന്ന് “

(രചന: Girish Kavalam) “അമ്മമ്മേ ഇതാണോ നീതു ആന്റിയെ കല്യാണം കഴിക്കാൻ പോകുന്ന ചെക്കൻ നിക്ക് ആന്റിയുടെ ബാഗിൽ ന്ന് കിട്ടിയതാ” അഞ്ച് വയസ്സ്കാരൻ കൈയ്യിൽ പിടിച്ചുകൊണ്ട് വന്ന, ആ വലിയ ഫോട്ടോ ഉയർത്തി കാണിച്ചുകൊണ്ട് ചോദിച്ചത് സ്വീകരണമുറിയിൽ ഇരുന്ന എല്ലാവരെയും…

കല്യാണം കഴിക്കാതെ പ്രസവിച്ചു എന്നല്ലാതെ ആ കൊച്ച് ആരുടെയാന്നു എല്ലാവർക്കും അറിയാമല്ലോ…” ഉണ്ണിക്കുട്ടന് ഒന്നും മനസ്സിലായില്ല അവൻ വീണ്ടും കളിയുടെ ലോകത്തേക്ക് ലയിച്ചുകൊണ്ടിരുന്നു

ഉണ്ണിക്കുട്ടന്റെ അച്ഛൻ (രചന: Girish Kavalam) “അമ്മേ.. അയാൾ പിള്ളേരെ പിടുത്തക്കാരൻ ആണോ “വെളിയിൽ നിന്ന് ഓടി കിതച്ചു വരുന്ന അഞ്ചു വയസുകാരൻ ഉണ്ണിക്കുട്ടൻ അമ്മയോട് ചോദിച്ചു “ങേ.. ആരാ മോനെ.. “”ആ ബൈക്കിൽ വന്ന താടിയുള്ള ആൾ.. എന്നെ നോക്കി…

ഒന്ന് പോടീ എന്റെ മകൻ ആയതിനു ശേഷം ആണ് അവൻ നിന്റെ ഭർത്താവ് ആയത് ” അങ്ങനെ അടുക്കളയിലെ ഒട്ടുമിക്ക സാധനങ്ങളും

മരുമകൾ (രചന: Girish Kavalam) കല്യാണദിവസം രാവിലെ അമ്മയുടെ കാലിൽ തൊട്ടുവണങ്ങി അനുഗ്രഹം വാങ്ങുവാൻ കുനിയുന്ന സമയത്തു രഹസ്യമായി കാതിൽ ഉണ്ണി പറഞ്ഞു “അമ്മേ അനുഗ്രഹമായി ഒരേ ഒരു കാര്യത്തിന് വാക്ക് തന്നാൽ മാത്രം മതി, ഇന്നുമുതൽ ഈ വീട്ടിലേക്ക് എന്റെ…

അന്നൊന്നും വേശ്യയെന്നും ചൊവ്വാ ദോഷക്കാരിയെന്നും പണക്കാരനെന്നും പാമരനെന്നും വ്യത്യാസമില്ലായിരുന്നല്ലോ . വളരേണ്ടിയിരുന്നില്ല

ഉദയം ചൊവ്വയിൽ.. ശനിയിൽ അസ്തമയവും.. (രചന: Sebin Boss J) ” പത്തിൽ നാല് പൊരുത്തമേയുളളൂ . രണ്ടാളും ചൊവ്വാദശക്കാരായത് അതൊരു കുഴപ്പമില്ല , ഇനി നിങ്ങൾക്ക് തീരുമാനിക്കാം . ഞാനൊരു ഉറപ്പും തരുന്നില്ല ”’ കവടിയും മറ്റും സഞ്ചിയിലേക്ക് വെച്ചുകൊണ്ട്…

കൂടെ പഠിക്കുന്ന ഒരു കുട്ടിയെ പീഡിപ്പിച്ചതിന്‌ അവൻ അറസ്റ്റിലായെന്ന് കേളേജിൽ നിന്ന് വിളി വന്നു… താനും ഭർത്താവിന്റെ സഹോദങ്ങളും

വഴിതെറ്റിയവൻ (രചന: Rinna Jojan) ഏട്ടാ രണ്ടു ദിവസത്തേക്കുള്ളതുമതിയോ ഡ്രസ്സ്…ആ മതിയെടീ….നീ ഇങ്ങനെ ഓടി നടക്കാതെ എവിടേലും ഒന്നിരിക്കെന്റെ ചിന്നൂ… എനിക്കാവശ്യമുള്ളതു ഞാനെടുത്തോളാം…. മകന്റെയും മരുമകളുടെയും സംസാരം കേട്ടുകൊണ്ടാണ് ശാരദ ടീച്ചർ റൂമിലേക്ക് വന്നത്… മോനേ നാളെയാണ് ചിന്നു മോളെ ചെക്കപ്പിന്…