(രചന: പ്രജിത്ത് സുരേന്ദ്രബാബു) “ഞാൻ ഒരു ചോദ്യം ചോദിക്കാം അതിനു ഞങ്ങളുടെ മറുപടി എന്തായാലും പറയണം. ” കൂട്ടുകാരുമൊന്നിച്ചു ബീച്ചിൽ നിൽക്കവേയാണ് രമ്യയുടെ മുന്നിലേക്ക് മൈക്കുമായി ആ ലോക്കൽ ചാനലുകാർ എത്തിയത്.”ചോദിക്കു.. “പുഞ്ചിരിയോടെ രമ്യ മറുപടി പറഞ്ഞു ” എന്റെ ചോദ്യം…
ശോശാമ്മയ്ക്ക് വയറ്റിലുണ്ടെന്ന്….!’ അതുകേട്ടപ്പോൾ അന്നമ്മയുടെ വായ താനേ തുറന്ന് നിന്നു. എന്നിട്ടൊരു
(രചന: ശ്രീജിത്ത് ഇരവിൽ) ‘എടീ…. നീയാ ശോശാമ്മയുടെ കാര്യമറിഞ്ഞോ..?’എന്റെ ചോദ്യം കേട്ടപ്പോൾ അലക്കുമ്പോൾ പൊക്കി കുത്തിയ മാക്സി താഴേക്കിട്ട് വേലിയുടെ അടുത്തേക്ക് അന്നമ്മ വന്നു. ശോശാമ്മയ്ക്ക് എന്തുപറ്റിയെന്ന് കണ്ണുകൾ പുറത്തേക്കിട്ട് ചോദിച്ചു. ‘ആഹാ… അറിഞ്ഞില്ലേ… ന്നാ… നീ മാത്രേ.. ഈ പഞ്ചായത്തിലിത്…
വെറും കയ്യോടെ നിരാശനായി കയറിവരുന്ന ഭർത്താവിനെ കണ്ടപ്പോൾ അവൾക്ക് നെഞ്ചു വല്ലാതെ കലങ്ങി..
കെട്ടുതാലി (രചന: ശാലിനി) അന്നും നഗരം മുഴുവൻ അലഞ്ഞുതിരിഞ്ഞിട്ടും വെറും കയ്യോടെ നിരാശനായി കയറിവരുന്ന ഭർത്താവിനെ കണ്ടപ്പോൾ അവൾക്ക് നെഞ്ചു വല്ലാതെ കലങ്ങി.. ദൈവമേ ഇന്നും കുഞ്ഞുങ്ങളെ പട്ടിണി കിടത്തേണ്ടി വരുമല്ലോ..ചാരുകസേരയിൽ കണ്ണുകൾ അടച്ചു കിടക്കുന്ന അയാളുടെ മുൻപിലേക്ക് ഒരു കഷ്ണം…
പ്രതീക്ഷിക്കാതെ ഒരന്യ പുരുഷനെ കണ്ട വെപ്രാളത്തിൽ അവളും.. ആ കണ്ണുകൾ ഒരല്പം പേടിയോടെ തന്നെ നോക്കുന്നു..
(രചന: Sheeja Manoj) എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിൽ വരുൺ തനിച്ചായിരുന്നു.. ആരും വരണ്ടാന്ന് തനിക്കായിരുന്നു നിർബന്ധം… കഴിഞ്ഞ തവണ വന്നപ്പോൾ ഒപ്പം തീർത്ഥയും ഉണ്ടായിരുന്നു… ഉന്തിയ വയറും വച്ച് അവൾ .. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. വിവാഹം…
സിമി നല്ല പഠിക്കുന്ന ആളാ. അവന്മാരെ കൂടെ നടന്നു വഷളാവുന്നെ ആണ്.”” നീത പറയുന്നത് കേട്ട് സയൂരി ഒന്നും മിണ്ടിയില്ല
(രചന: പുഷ്യാ. V. S) “”ഗെറ്റ് ഔട്ട് “” അതൊരു അലർച്ച ആയിരുന്നു. സയൂരി മിസ്സിന്റെ ശബ്ദം ആ ക്ലാസ്സിൽ അലയടിക്കുന്നതിനൊപ്പം മറ്റുകുട്ടികൾ നിശബ്ദരായി. “”മതി എല്ലാരും പുറത്തോട്ട് നോക്കിയത്. ക്ലാസ്സ് വേണ്ടാത്തവരെയാ ഞാൻ ഇറക്കി വിട്ടത്. ഇനി കൂട്ടുകാരന്റെ കൂടെ…
ഭർത്താവിനോട് അപ്പോൾ വല്ലാത്ത വെറുപ്പാണ് തോന്നിയത്.. എന്തെല്ലാം പ്രതീക്ഷകളോടെയാണ് ഈ മുറിയിലേക്ക് കാലെടുത്തു വെച്ചത്..
(രചന: ശാലിനി) നവവധുവായി മണിയറയിലേക്ക് വലതു കാലും വെച്ച് കയറുമ്പോൾ ആരോ കയ്യിൽ പിടിപ്പിച്ച ഒരു ഗ്ലാസ്സ് ചൂട് പാൽ ദേഹത്തെ വിറയൽ കൊണ്ട് തുളുമ്പുന്നുണ്ടായിരുന്നു. മുറിയിൽ ആളെത്തിയിരുന്നില്ല.. വരാൻ പോകുന്ന നിമിഷങ്ങളെ കുറിച്ചുള്ള ചിന്തകൾ അറ്റുവീണത് വാതിൽ ചേർത്തടയുന്ന ശബ്ദത്തിലേക്കായിരുന്നു..…
ആരുടെ കൂടെ പോയി കിടന്നു കിട്ടിയത് ആണെടി ഇത്…. “” ആ തുണി അവളുടെ മുഖത്തെക്ക് തന്നെ വലിച്ചെറിഞ്ഞു അവർ..
(രചന: മിഴി മോഹന) മേടം ഈ ടി ഷർട്ട് നോക്കിക്കേ.. നല്ല””” ഭംഗിയുണ്ട് കുട്ടിക്ക് നന്നായി ചേരും….”” സെയിൽസ് ഗേൾ തിളങ്ങുന്ന ചിരിയോടെ മോന്റെ ദേഹത്തെക്ക് ആ തുണി വയ്ക്കുമ്പോൾ ആ ആറു വയസുകാരന്റെ കണ്ണുകളും തിളങ്ങി… ആ നിമിഷം അവളുടെ…
ആരേലും കണ്ടിട്ട് നമ്മുടെ ബന്ധത്തെ പറ്റി വിനോദേട്ടനോടെങ്ങാൻ വിളിച്ചു പറഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” ഏട്ടാ ഇനി എന്നാ നാട്ടിലേക്ക്… ഏട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു.. നമുക്ക് ഇച്ചിരി സാമ്പത്തിക ശേഷിയൊക്കെ ഉണ്ടായിരുന്നേൽ ഏട്ടൻ ഇങ്ങനെ എന്നെയും മോളെയും വിട്ട് ഒറ്റയ്ക്ക് വെളിരാജ്യത്ത് പോയി നിൽക്കേണ്ടി വരില്ലായിരുന്നു അല്ലെ..” എയർപോർട്ടിൽ നിന്നും…
ആദ്യരാത്രിയുടെ നിമിഷങ്ങൾ ആണ്.. പരസ്പരം എല്ലാം തുറന്നു പറയാനുള്ള, മനസ്സിലാക്കാനുള്ള ഒരു സമയം അതായിരുന്നു അവരുടെ തീരുമാനം..
(രചന: ശാലിനി) അസിസ്റ്റന്റ് പ്രൊഫസ്സർ ആയിരുന്ന അപർണ്ണയുടെയും ഇലക്ട്രിസിറ്റി എഞ്ചിനീയർ ആയ വിശാലിന്റെയും വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചത് തന്നെ ആയിരുന്നു.. വിശാലിന്റെ അച്ഛന്റെ സുഹൃത്ത് വഴിയാണ് ഈ ബന്ധം വന്നത്.. നാൾ പൊരുത്തം ഉത്തമമെന്ന് കണ്ടപ്പോൾ അപർണ്ണയുടെ അച്ഛനും അമ്മയ്ക്കും…
അവളുടെ സ്ഥിരം കസ്റ്റമർ അല്ലെ ഇങ്ങേര്… ” ആ മറുപടി കേട്ട് ഗേളിയുടെ മിഴികൾ തുറിച്ചു പോയി.” ഏത്
(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” ഇതൊക്കെ വലിയ വില വരുന്ന സാരികളാ…. ഇതൊക്കെ വാങ്ങാനുള്ള കാശുണ്ടോ കയ്യിൽ ” ഉച്ച സമയത്ത് ടെക്സ്ടൈൽസിലേക്ക് വന്ന വൃദ്ധനോട് ആയിരുന്നു സെയിൽസ് ഗേളായ ഗേളി ആ ചോദ്യം ചോദിച്ചത്. അങ്ങിനെ ചോദിക്കുവാൻ കാരണമുണ്ട്. ഒരു…