വലിയ പഠിത്തക്കാരിയായപ്പോൾ അവൾക്ക് ഏട്ടന്റെ തൊഴില് നാണക്കേടായീണ്ടാവുമെന്ന് ഞാൻ ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു ദേവുട്ട്യേ

ഓട്ടോഡ്രൈവർ (രചന: Aparna Nandhini Ashokan) “ഏട്ടൻ എന്റെ കൂടെ കോളേജിൽ വരണ്ട.. ഞാനെന്റെ കൂട്ടുക്കാരോടൊന്നും പറഞ്ഞിട്ടില്ല ഏട്ടൻ ഓ ട്ടോ ഡ്രൈവറാണെന്ന്” “അതെന്താ ഉണ്ണ്യോളെ.. ഏട്ടൻ ഓ ട്ടോ ഓടിക്കുന്നത് മോൾക്ക് അത്രക്കും കുറച്ചിലാണോ..” തന്റെ ചോദ്യത്തിന് മറുപടിയൊന്നും തരാതെ…

പെങ്കുട്ട്യോളെ മര്യാദയ്ക്ക് വളർത്തണം അല്ലാതെ തോന്നിയ പോലെ ഇറക്കി വിടരുതെന്ന് പറഞ്ഞ വാസുവേട്ടനോട്

(രചന: Nijila Abhina) “അപ്പൊ നീയാണല്ലേ ഇതിന് പിന്നിൽ””ആണാണെങ്കിൽ ആണുങ്ങളോട് മുട്ടണം അല്ലേ നേരിട്ട് ചോദിക്കണം. ഇതൊരുമാതിരി നാണം കെട്ട പരിപാടിയായിപ്പോയി കണ്ണാ…” ഓണത്തിന്റെ ലീവെന്ന് പറഞ്ഞു കല്യാണിക്കുട്ടി കെട്ടിപ്പെറുക്കി വന്നിട്ടുണ്ട്ന്ന്‌ കേട്ടാണ് ഒരാഴ്ചത്തെ ലീവ് വിളിച്ചു പറഞ്ഞു ഞാനും വല്യച്ഛന്റെ…

വിവാഹം കഴിഞ്ഞാൽ അവൾ എന്റെ കൂടെ എന്റെ വീട്ടിൽ താമസിക്കണം .. സാറിനറിയാലോ അമ്മയ്ക്കും അനിയത്തിക്കും ഞാൻ മാത്രേ

(രചന: Nitya Dilshe) “”ഏട്ടാ .. ഈ ആലോചന .. ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ..””സഹോദരിയുടെ ചോദ്യത്തിന് ശ്രീനിവാസ് എന്തോ ആലോചനയോടെ ഒന്ന് മൂളി .. പിന്നെ അടുത്തിരിക്കുന്ന മകളുടെ മുഖത്തേക്ക് വേദനയോടെ നോക്കി …മുഖം കുനിച്ചിരിപ്പുണ്ട് .. .. “”…

തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നിള മുറിയിലേക്ക് കടന്നുവന്നത്. അവളുടെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി

രണ്ടാനച്ഛൻ (രചന: Aparna Nandhini Ashokan) തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നിള മുറിയിലേക്ക് കടന്നുവന്നത്. അവളുടെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി.. “എടീ..നിന്റെടുത്ത് പലതവണ പറഞ്ഞിട്ടുണ്ട് ഇയാളോട് അടുക്കാൻ നോക്കെണ്ടെന്ന്. സ്നേഹം നടിച്ച് ഞങ്ങളെ വശത്താക്കാൻ നിങ്ങളെത്ര ശ്രമിച്ചാലും…

.”ഹോ നാറീട്ട് വയ്യ ചെക്കാ പോയീ കുളിച്ചേ നീ.. ഈശ്വരാ അടുപ്പത്ത് വെച്ചത് കരിഞ്ഞിട്ടുണ്ടാവൂല്ലോ..” നിറഞ്ഞൊഴുകിയ കണ്ണുകൾ

അമ്മയുടെ മരണം (രചന: Aparna Nandhini Ashokan) “നേരം എത്രയായീന്ന് അറിയോ ഉണ്ണ്യേ.. നീ എഴുന്നേറ്റു വരുന്നോ അതോ ഞാൻ അങ്ങോട്ടു വരണോ” പലപ്പോഴും ശല്യമായി തോന്നിയിട്ടുണ്ടെങ്കിലും സ്ഥിരമായി ഈ ശകാരങ്ങൾ കേട്ടാണ് ഞാൻ എഴുന്നേൽക്കാറുള്ളത്.. ഇന്ന് അമ്മ വിളിച്ചെഴുന്നേൽപ്പിക്കാനില്ല എന്നിട്ടും…

എന്റെ അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾക് ചിത കൊളുത്തിയിട്ടല്ലേ ഞാൻ ഇവിടെ പുതിയ സ്വപ്ന കൂടാരത്തിന് അടിത്തറ പണിയുന്നത്?

(രചന: Siya Jiji) അഞ്ചു വർഷങ്ങളുടെ പ്രെണയത്തിനൊടുവിൽ ഇന്ന് ഞാൻ എന്റെ ഏട്ടന്റെ സ്വന്തമായി മാറി. അലങ്കാരങ്ങളും നാദസ്വര മേളങ്ങളും സാക്ഷിയില്ലാതെ ഏട്ടൻ എന്റെ കഴുത്തിൽ ആ മഞ്ഞ ചരട് അണിയിക്കുമ്പോൾ. കണ്ണുകൾ നിറയ്ക്കുന്നതിനൊപ്പം മനസ്സിൽ ഏട്ടനുമൊത്തു ഒരു നല്ല ജീവിതത്തിന്റെ…

വെർജിൻ ആണൊന്നൊന്നും അല്ല.. സത്യം പറഞ്ഞ പേര് ഞാൻ മറന്നു… അവൾ ദീർഘ ശ്വാസം വിട്ടു… ശ്രീലക്ഷ്മി…ഹാവൂ… സമാധാനായി… ആനന്ദ് ഒന്ന്

ആനന്ദിന്റെ ആദ്യരാത്രി (രചന: Kannan Saju) ആ ഒരു പെൺകുട്ടിക്ക് മാത്രം ചെറുക്കൻ ഇല്ലെങ്കിൽ നിങ്ങടെ മോനേ കൊണ്ടു തന്നെ അങ്ങ് കെട്ടിക്കു വിലാസിനിയമ്മേ… ആൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു…. അതെ… മകന് ജോലി കിട്ടുമ്പോ കണ്ണന്റെ മുൻപിൽ…

അയ്യാളുടെ മുന്നിൽ ഒരുങ്ങി കെട്ടി ചായയുമായി ഞാൻ പോയി നിക്കില്ല…ഒന്നിനും പറ്റിയില്ലെങ്കിൽ ചത്തു കളയും ഞാൻ ”

(രചന: Kannan Saju) ” എനിക്കറിയില്ല ശ്യാം… നാളെ എന്തായാലും അയ്യാളുടെ മുന്നിൽ ഒരുങ്ങി കെട്ടി ചായയുമായി ഞാൻ പോയി നിക്കില്ല…ഒന്നിനും പറ്റിയില്ലെങ്കിൽ ചത്തു കളയും ഞാൻ ” തന്റെ ബെസ്റ്റ് ഫ്രണ്ടായ ശ്യാമിനോട് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ട് ഫോൺ കട്ട്…

എന്റെ അച്ഛനാരാണെന്ന് നിങ്ങൾക്ക് പോലും അറിയില്ലല്ലോ? നിങ്ങൾ സ്നേഹിച്ചത് മുഴുവൻ പണത്തെയാണ്.

ഹേമ (രചന: Sana Hera) “ന്നാലും ന്റെ കുട്ടിക്കീഗതി വന്നല്ലോ” നെഞ്ചിൽ വലതുകയ്യാൽ മുഷ്ടിചുരുട്ടിയിടിച്ചു നിലവിളിക്കുന്ന ആ സ്ത്രീയെ അവൾ അവജ്ഞയോടെ നോക്കി. കരഞ്ഞുവീർത്തിരുന്ന കൺപോളകളിൽ വരൾച്ച പടർന്നിരുന്നു. ഓടുപാകിയ ഒറ്റമുറിവീടിന്റെ അടുക്കളത്തിണ്ണയിലൊറ്റിവീണിരുന്ന കാലത്തുപെയ്ത മഴയുടെ അവശേഷിപ്പുകളെ നിർവികാരയായിയവൾ നോക്കിയിരുന്നു. കാവിവിരിച്ച…

ആ ഓണം കേറാ മൂലയിൽ എവിടാ ആഘോഷം.. “എല്ലാവരും ചിരിച്ചു… ഗായത്രി കണ്ണനെ ഒന്ന് നോക്കി….

വിലകുറഞ്ഞ സമ്മാനം (രചന: Kannan Saju) ” ഭർത്താവിന്റെ പിറന്നാൾ ആയിട്ട് ഭാര്യ ഗിഫ്ട് ഒന്നും വാങ്ങീലെന്നോ… ബെസ്റ്റ് ” നളിനി ആന്റി അതിശയത്തോടെ മൂക്കിൽ വിരല് വെച്ചു… ഹാളിൽ കൂടിയവർ എല്ലാം ഒരു നിമിഷം നിശ്ശബ്ദരായി… ഞെട്ടലോടെ നിന്ന ഗായത്രിയെ…