അതിജീവനം (രചന: ഭാവനാ ബാബു) എന്താടി ,കതകും മലർത്തി വച്ചു നീയിരുന്ന് പകൽ കിനാവ് കാണുവാണോ”? ഇച്ചായന്റെ ശബ്ദം ഇടിമുഴക്കം പോലെയാണ് എന്റെ കാതുകളിൽ മുഴങ്ങിയത്. ഊർന്നു വീണ സാരിത്തലപ്പ് നേരെയാക്കി ഞാൻ ചാടിയെഴുന്നേറ്റു…. നാലു ദിവസം മുൻപ് ഒരു ജോലിക്കെന്നും…
ആദ്യരാത്രി എങ്ങനെ ആഘോഷിക്കും?? അതെ .. ഇന്നെൻ്റെ ആദ്യരാത്രിയാണ്..ആശിച്ചു മോഹിച്ചു കാത്തിരുന്ന ആദ്യരാത്രി..!
(രചന: Sheeja Manoj) ടക്… ടക്… ടക്.. Sക്.. ഹൃദയം പടപടാന്നിടിച്ചു കൊണ്ടേയിരിക്കുന്നു… സമയം 9 മണി കഴിഞ്ഞതേയുള്ളൂ… ഒന്നുകിടക്കണമെന്നാഗ്രഹമുണ്ടെക്കിലും ഇന്നത്തെ ദിവസം അങ്ങനെ കിടന്നാൽ ശരിയാകുമോ..? എങ്ങാനും ഉറങ്ങി പോയാൽ പിന്നെ ആദ്യരാത്രി എങ്ങനെ ആഘോഷിക്കും?? അതെ .. ഇന്നെൻ്റെ…
എന്റെ ചങ്കിനെ പറിച്ചെടുത്തു സ്വന്തമാക്കി.you cheated me…..” സീമയുടെ മുന കൊള്ളിച്ചുള്ള
പ്രതികാരം (രചന: ഭാവനാ ബാബു) “ഇല്ല…സീമേ , അന്ന് നീ കണ്ടത് എന്നെ ആയിരിക്കില്ല…ലോക്ക് ഡൗൺ ടൈമിൽ ഞാൻ നന്തൻകോഡ് വരെ പോയിരുന്നു…പക്ഷെ മെഡിക്കൽ കോളെജ് റോഡ് വഴി , ഞാൻ നടന്നു പോകുന്നത് നീ കണ്ടെന്നോ?….. its not possible….”…
കുട്ടിയെ സയൻസ് പഠിപ്പിക്കാൻ കൊണ്ട് വിട്ട സാറുമായിട്ടാണ് മോൾക്ക് പ്രേമം. അയാൾ വാങ്ങിക്കൊടുത്ത മൊബൈലാണിത്.
(രചന: ശിവ) ഓഫീസിൽ തിരക്കിട്ട പണികളിൽ ഏർപ്പെട്ടിരുന്നപ്പോഴാണ് സുമിത്രയുടെ ഫോണിലേക്ക് തുരുതുരെ കാളുകൾ വന്നത്. എടുത്തുനോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പരാണെന്ന് കണ്ട് കാളെടുക്കാൻ മിനക്കെട്ടില്ല. പക്ഷേ അതേ നമ്പറിൽ നിന്ന് തുരുതുരെ കാൾ വരാൻ തുടങ്ങിയപ്പോ അവർ വേഗം കാൾ എടുത്തു. “””ഹലോ……
ഒന്ന് പെറ്റ് കഴിഞ്ഞപ്പോൾ നീലിയുടെ സൗന്ദര്യം ഒന്നുകൂടി വർദ്ധിച്ചു. കുട്ടന്റെ കൂട്ടുകാരും നാട്ടിലെ വഷളന്മാരും നീലിയെ കണ്ണുകൾ കൊണ്ട് അടിമു
(രചന: ശിവ) അന്നും പതിവ് പോലെ കുടിച്ചിട്ട് വന്ന് കുട്ടൻ, ബിന്ദുവിനെ പൊതിരെ തല്ലി. അമ്മയെ അച്ഛൻ തല്ലുന്നത് കണ്ട് രണ്ട് വയസ്സുകാരി അമ്മാളു വാവിട്ട് കരഞ്ഞു. “””തല്ലല്ലേ കുട്ടേട്ടാ എന്ന് പറഞ്ഞു നീലി പെണ്ണ് നിലവിളിച്ചു കരഞ്ഞതൊന്നും അവന്റെ കാതിൽ…
കണ്ട പെണ്ണുങ്ങളുടെ പുറകെ പോയപ്പോൾ ഞാൻ കാലു പിടിച്ചു കരഞ്ഞു പറഞ്ഞതാ .
പെൺമനസ്സ് (രചന: Aneesha Sudhish) “ഈ ആവശ്യവും പറഞ്ഞ് സാവിത്രി ചേച്ചി ഇവിടെ വരരുതായിരുന്നു. “”എന്നാലും സുമേ , എത്രയൊക്കെ ആയാലും അവൻ നിന്റെ ഭർത്താവല്ലേ? ഈ അവസ്ഥയില്ലെങ്കിലും നിനക്കവനോട് ക്ഷമിച്ചൂടെ .മോളേ തെറ്റ് ആർക്കായാലും പറ്റും. അവനൊരു തെറ്റുപറ്റി അത്…
സ്വന്തം മകനെ പീഡിപ്പിച്ച കുറ്റത്തിന് ഒരമ്മ ജയിലിൽ പോകേണ്ടി വന്നത്, മാധ്യമ വിചാരണ നേരിടേണ്ടി വന്നത്..
അമ്മയ്ക്കും പറയാനുണ്ട് (രചന: Josbin Kuriakose Koorachundu) അനുജനെയും അനുജത്തിയേയും കൂട്ടി പൂനയിലെ ശാന്തിഗ്രാം ആശ്രമത്തിലെത്തുമ്പോൾ, ജോയുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴികിയിറങ്ങിക്കൊണ്ടിരുന്നു…. ദൂരെ ഒരു മരച്ചുവട്ടിൽ തനിച്ചിരിക്കുന്ന സ്ത്രിയെ അവൻ തിരിച്ചറിഞ്ഞു… അമ്മാന്ന് വിളിച്ചുകൊണ്ട് ആ മരച്ചുവട്ടിലേയ്ക്കു അവൻ…
ആരിൽ ഉണ്ടായ കുട്ടിയാണ് എന്നൊന്നും അറിയില്ല. മഴയുള്ളൊരു രാത്രിയിൽ ഒരു പിഞ്ചു കുഞ്ഞിനെ ആ ഓർഫനേജിന്റെ വരാന്തയിൽ
ഭ്രാന്തി (രചന: Rivin Lal) അനർഘ് വസ്ത്രങ്ങൾ ബാഗിൽ പാക്ക് ചെയ്യുമ്പോൾ ഇവാഞ്ചലിൻ ചോദിച്ചു “അനൂ.. നിനക്ക് പോണോ..?? നീ ശരിക്കും ആലോചിച്ചു തന്നെയാണോ ഈ തീരുമാനം എടുത്തത്..?” “അതേ മമ്മാ… എനിക്ക് എന്റെ പെറ്റമ്മയെ മരിക്കുന്നതിനു മുൻപ് ഒന്ന് കാണണം.…
ആർക്കും വേണ്ടാത്തവളുടെ ജീവിതത്തിന് ഒരു അർത്ഥമുണ്ടാകുമെന്ന് കരുതി… നല്ലൊരു ജീവിതം നിങ്ങളിലൂടെ ഞാൻ സ്വപ്നം കണ്ടു…
ക്ലൈമാക്സ് (രചന: Aneesha Sudhish) “ഒരു പാട് അലഞ്ഞു ദേവീ… നിന്നെയും മോനേയും തേടി…. ഒരു പാട് യാത്രകൾ.. അവസാനം മോക്ഷത്തിനായി ഗംഗയുടെ തീരത്ത് വരെ … എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ്… ഏതോ ഒരു ആദ്യശ്യ ശക്തി തിരിച്ചു വിളിക്കുന്നത് പോലെ…..…
ഇങ്ങനെ കൂടെ കിട്ടുന്നത് അപൂർവമാണ്, സാധാരണ അമ്മയാണ് കൂട്ടിനു വരാറ്.. പക്ഷെ ഇന്നെന്താണാവോ അച്ഛൻ കൂടെ വന്നത്..
മകൾ (രചന: Aparna Aravindh) അച്ഛന്റെ കൈയും പിടിച്ചു നടക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നി. അച്ഛനെ ഇങ്ങനെ കൂടെ കിട്ടുന്നത് അപൂർവമാണ്, സാധാരണ അമ്മയാണ് കൂട്ടിനു വരാറ്.. പക്ഷെ ഇന്നെന്താണാവോ അച്ഛൻ കൂടെ വന്നത്.. അക്കരെ പോയി സംഗീതം പഠിക്കണമെന്നത് അമ്മേടെ…