നീയും ഞാനും (രചന: Binu Omanakkuttan) “അച്ചുവേട്ടാ… എഴുന്നേറ്റെ എന്ത് ഉറക്കാ ഇത്… സമയം കുറേ ആയിട്ടോ…” ഉച്ചമയക്കത്തിലാണ്ടുപോയ അച്ചൂനെ തന്റെ കുഞ്ഞനുജത്തി തട്ടിവിളിച്ചുണർത്തി… “എന്താടി…? ” ഉറക്കം പൂർത്തിയാക്കാത്തതിന്റെ ദേഷ്യത്തോടെയാണ് അച്ചു അവളോട് സംസാരിച്ചത്….. “മീനാക്ഷിയേച്ചി കുറേ നേരം വിളിച്ചു..…
ചേച്ചിക്ക് മക്കളില്ല… ശുഭ കാര്യത്തിന് ചേച്ചിയെ വിളിക്കേണ്ട. സ്ഥാനം വെച്ച് ചേച്ചിക്ക് ആണ് അവകാശം…
(രചന: ഞാൻ ആമി) “ദേ ഒരു കാര്യം പറഞ്ഞേക്കാം… ശ്രീക്കുട്ടിയെ മണ്ഡപത്തിലെക്ക് കൊണ്ടുപോകുമ്പോൾ താലമായി ആനയിക്കാനും മറ്റും അമ്മുക്കുട്ടി ചേച്ചിയെ വിളിക്കരുത് കേട്ടോ… ഒന്നാമത് ചേച്ചിക്ക് മക്കളില്ല… ശുഭ കാര്യത്തിന് ചേച്ചിയെ വിളിക്കേണ്ട. സ്ഥാനം വെച്ച് ചേച്ചിക്ക് ആണ് അവകാശം… എന്നാലും…
ഭവാനിയുടെ മുന്പിലെക്കു ഇറച്ചികഷ്ണം പോലത്തെ എന്തോ ഒന്നു മുകളിൽ നിന്നു വന്നു വീണത്.. അതും ഫ്രഷ് സാധനം..
(രചന: Lekshmi R Jithesh) ഒരു മൊന്ത വെള്ളം ഒറ്റ വലിക്കു കുടിച്ചിട്ടും ഭവാനിയുടെ വിറയലും വിയർപ്പും മാറിയിട്ടില്ലയിരുന്നു… ഉള്ള വീട്ടിലെ ജോലി പോരാഞ്ഞിട്ട് ആണ് രാഘവെട്ടൻ രണ്ടു ആട്ടിൻ കുഞ്ഞുങ്ങളെ കൂടി വീട്ടിലോട്ടു കൊണ്ട് വന്നത്.. നമ്മളെ പോലെ ചോറും…