അമ്മയ്ക്കരിക്കിൽ നൂൽബന്ധമില്ലാതെ കിടക്കുന്ന ഇവനെയാണ്. പ്രായത്തിലധികം ബുദ്ധിയുണ്ടെന്റ്റെ

(രചന: Rajitha Jayan) ചുമരിലെ ക്ളോക്കിലേക്ക് കണ്ണും നട്ട് കിടക്കുമ്പോൾ അതിന്റെ ശബ്ദത്തിനെക്കാൾ ഉച്ചത്തിൽ തന്റെ ഹൃദയമിടിക്കുന്നുണ്ടെന്ന് തോന്നിയ ശാലിനി ഞെട്ടലിൽ തൊട്ടപ്പുറത്തുകിടക്കുന്ന ശരത്തിനെയൊന്ന് നോക്കി… ഫാനിന്റ്റെ നേർത്ത കാറ്റിൽ സുഖകരമായൊരു ഉറക്കത്തിലായിരുന്നു ശരത്തെന്ന ശാലിനിയുടെ ഭർത്താവപ്പോൾ…… ഇപ്പോൾ സമയം പതിനൊന്നായിരിക്കുന്നു..പന്ത്രണ്ട്…

എനിക്കിഷ്ടമില്ല ഈ ജന്തുവിനെ എന്ന്. … വെറുപ്പോടെ അശ്വതിയുടെ നേർക്ക് വിരൽ ചൂണ്ടി ഗിരീഷത് പറയുമ്പോൾ

ശാപം പിടിച്ചവൾ (രചന: Rajitha Jayan) “” രാവിലെ തന്നെ ഉടുത്തൊരുങ്ങി മുന്നിൽ വന്നു നിന്നുക്കൊളളും അശ്രീകരം….””അമ്മേ….,, അമ്മേ … ദാ ഈ ദുശ്ശകുനത്തിനോട് എന്റെ മുമ്പിൽ വന്നു നിൽക്കാതെ മാറിപൊയ്യ്ക്കൊളളാൻ പറഞ്ഞോണം….. എപ്പോഴും കാണാം എങ്ങോട്ടെങ്കിലും ഇറങ്ങാൻ നിൽക്കുമ്പോൾ ശകുനം…

…പരദൂഷണ കമ്മിറ്റിക്ക് ചായ വയ്ക്കാൻ ചായപ്പൊടിയും പഞ്ചസാരയും വാങ്ങിക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല.

(രചന: അംബികാശിവശങ്കരൻ) ” ഡാ കണ്ണാ നീ ഇത് എവിടെ പോവുകയാണ്? കുടുംബശ്രീ പെണ്ണുങ്ങൾ വരുമ്പോൾ ചായ തിളപ്പിച്ച് കൊടുക്കാൻ ഒരു തരി പഞ്ചസാര ഇരിപ്പില്ല. കടയിൽ പോയി ചായപ്പൊടിയും പഞ്ചസാരയും വാങ്ങി തന്നിട്ട് എവിടെക്കാണെന്ന് വെച്ചാൽ പൊയ്ക്കോ… ” വണ്ടിയുടെ…

അളിയൻ തന്റെ ചേച്ചിയെയും മൂന്നു പെൺകുട്ടികളെയും കൊണ്ടു വന്ന് സ്ത്രീധനത്തിന് ബാക്കി ചോദിച്ചുകൊണ്ട് അച്ഛനോട് ബഹളം വെക്കുക

പെണ്ണിന്റെ വില രചന: Vijay Lalitwilloli Sathya സമയം വൈകിട്ട് നാലു മണി ആയി കാണും..ക്ലബ്ബിൽ ഇരുന്ന് ടിവി കാണുകയായിരുന്നു രഞ്ജിത്ത്. അളിയൻ തന്റെ ചേച്ചിയെയും മൂന്നു പെൺകുട്ടികളെയും കൊണ്ടു വന്ന് സ്ത്രീധനത്തിന് ബാക്കി ചോദിച്ചുകൊണ്ട് അച്ഛനോട് ബഹളം വെക്കുക ആണെന്ന്…

ഇന്നു രാത്രി എന്റെ കൂടെ കിടക്കാൻ ഒരാള് വരും…ഹമ്മോ… അതാരാ…. പവിത്ര അതുകേട്ടു ഞെട്ടിത്തരിച്ചുപോയി.. എന്നിട്ട് വേഗത്തിൽ ചോദിച്ചു

അമ്മയുടെ ലവ്വർ രചന: Vijay Lalitwilloli Sathya ഇപ്രാവശ്യം എന്തായാലും അമ്മയോട് എല്ലാം തുറന്നു പറയാം..ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കുള്ള ബസ് യാത്രയിൽ.. ഹരിയുമായി മൊബലിൽ സംസാരിച്ചു വെച്ചപ്പോൾ അവൾ അങ്ങനെ തീരുമാനിച്ചുറപ്പിച്ചു.. ഹരിയുമായുള്ള തന്റെ അഫയർ അമ്മയെ കണ്ടു തുറന്നു പറയണം..…

സ്വന്തം ഡ്രസ്സ് കണ്ടാൽ ആർക്കാ മനസ്സിലാകാത്തത്?കഴിഞ്ഞയാഴ്ച ഞാൻ രമേച്ചിക്ക് കൊടുത്ത ഡ്രസ്സുകളിൽ ഒരെണ്ണമാണ് അത്

(രചന: അംബിക ശിവശങ്കരൻ) മകന്റെ ഒന്നാം പിറന്നാൾ ആയതുകൊണ്ട് രാവിലെ തന്നെ അമ്പലത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷ്മിയും ഞാനും മോനും മാത്രമാണ് പോകുന്നത്. രണ്ട് അമ്മമാരും അടുക്കളയിൽ സദ്യവട്ടങ്ങൾ ഒരുക്കുന്ന തയ്യാറെടുപ്പിലായിരുന്നു. പാചകം എന്നത് രണ്ടാൾക്കും അത്രയേറെ ഇഷ്ടപ്പെട്ട ഒരു…

ഇച്ചായൻ എന്നെത്തേടിയിറങ്ങിയതാണോ.? ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമുണ്ടോ ആൻസി

ഇഷ്ട നഷ്ടങ്ങൾ (രചന: Raju Pk) അതിരാവിലെയുള്ള തണുപ്പിൽ സാരിയുടെ തുമ്പറ്റം തലയിലൂടെ ചുറ്റിപ്പിടിച്ച് വേഗതയിൽ നടന്ന് നീങ്ങുമ്പോഴാണ് ഒരു പിൻവിളി. ആൻസീ..?ഈശ്വരാ ജോയിച്ചായനാണല്ലോ.നിറഞ്ഞ് തുളുമ്പുന്ന കണ്ണുകളുമായാണ് പുറകോട്ട് തിരിഞ്ഞ് നോക്കിയത് ഒരിക്കൽ എന്റെതുമാത്രം ആയിരുന്ന ഇച്ചായൻ. നിനക്ക് സുഖമല്ലേ ആൻസീ..സുഖം…

പത്താളുടെ മുന്നിൽ കൂടി നിന്നെ കൂട്ടി കൊണ്ടുപോവാനറിയാഞ്ഞിട്ടല്ല , പക്ഷെ ഇനിയൊരിക്കൽ കൂടി നിന്റെ നെഞ്ചു പൊട്ടിയുള്ള നിലവിളി കേൾക്കാനെനിക്ക് വയ്യ

(രചന: രജിത ജയൻ) ” വീണ്ടുമൊരിക്കൽ കൂടി നിനക്കു വേണ്ടി, നീ വരുന്നതും നോക്കി ഞാൻ ആ ഇടവഴിയിൽ ഉണ്ടാവും നേരം പുലരുന്നതുവരെ.. “പകൽ വെളിച്ചത്തിൽ പത്താളുടെ മുന്നിൽ കൂടി നിന്നെ കൂട്ടി കൊണ്ടുപോവാനറിയാഞ്ഞിട്ടല്ല , പക്ഷെ ഇനിയൊരിക്കൽ കൂടി നിന്റെ…

ചാടിത്തുള്ളിയുള്ള പറച്ചിൽ കേട്ടാലറിയാം ബസ്സല്ല ഇനി ലോറി വിളിച്ചായാലും പോകും ന്ന്… തീരുമാനത്തിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാത്തവൾ ആണ്..

പൊതുജന താല്പര്യാർത്ഥം (രചന: Rejitha Sree) “അമ്മയെ കാണാൻ വീട് വരെ ഒന്നുപോകണം.. “കുറെ നാളായി കൊണ്ടുപോകാമെന്ന് പറയുന്നു.. ഇനി ചേട്ടൻ വരണ്ടാ ഞാൻ ബസിനു പൊക്കോളാം… “” ചാടിത്തുള്ളിയുള്ള പറച്ചിൽ കേട്ടാലറിയാം ബസ്സല്ല ഇനി ലോറി വിളിച്ചായാലും പോകും ന്ന്……

ഞാനൊക്കെ നാല് പെറ്റു.. ഈ പ്രായം വരെ എത്തി.. എനിക്കില്ലായിരുന്നു ഇത്രേം ക്ഷീണം..”

(രചന: Rejitha Sree) “രണ്ടു പെറ്റു… എന്നിട്ടും മാസമാസം ഇതെന്തുവാ ദിവ്യാ.. വയ്യേ വയ്യേ.. ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കുമുള്ളതല്ലേ?? അഖിലിന്റെ ചൂടായുള്ള സംസാരത്തിൽ അവളുടെ മനസ്സൊന്നു നിന്നു. ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്തുതരുമോന്ന് ചോദിക്കാൻ വിളിച്ചതാണ്.. മെയിൽ ചെക്ക് ചെയ്യുന്നതിനിടയിൽ…