പണത്തിനു വേണ്ടി ഞങ്ങളെ അമ്മ…. ബാക്കി പറയാൻ കഴിഞ്ഞില്ല അവൾക്ക്..ലളിതമ്മ അവളെ ചേർത്ത് പിടിച്ചു…

(രചന: J. K) ജയിലറുടെ കൂടെ കയറി വന്ന അവളുടെ നേരെ എല്ലാ തടവുപുള്ളികളുടെ യും കണ്ണുകൾ നീണ്ടു.. വെളുത്ത് കൊലുന്നനെ ഒരു പെണ്ണ്.. എയർ പോയാൽ ഇരുപതോ ഇരുപത്തൊന്നോ വയസ്സ് പ്രായം കാണും.. കണ്ണിൽ നിസ്സംഗത.. എങ്ങോട്ടും നോക്കുന്നില്ല ആരെയും…

നിന്റെ ഭാര്യയുടെ വയറ്റിൽ ഒരു പുൽകൊടി പോലും മുളക്കുമെന്ന് തോന്നുന്നില്ല… നീ ഈ മച്ചിയെ കളഞ്ഞിട്ടു വേറെ കെട്ടാൻ നോക്കു കുര്യച്ച…..

(രചന: മഴമുകിൽ) എത്ര കാലമായി വിവാഹം കഴിഞ്ഞിട്ടു എന്നിട്ടും നിന്റെ ഭാര്യയുടെ വയറ്റിൽ ഒരു പുൽകൊടി പോലും മുളക്കുമെന്ന് തോന്നുന്നില്ല… നീ ഈ മച്ചിയെ കളഞ്ഞിട്ടു വേറെ കെട്ടാൻ നോക്കു കുര്യച്ച….. അമ്മച്ചിക്ക് ഇതു എന്തിന്റെ കേടാ.. രാവിലെ അവളെ പറഞ്ഞില്ലേൽ…

മനുഷ്യന് കൂടെ കൊണ്ട് പോകാൻ തന്നെ നാണക്കേട് ആവുന്നു.” അരിശത്തോടെ കഴിച്ച് കൊണ്ടിരുന്ന പാത്രം തട്ടിനീക്കി വിജിത്ത് എഴുന്നേറ്റു.

(രചന: Sivapriya) “എന്റെ അമ്പിളി… നീ ഇങ്ങനെ ഒടുക്കത്തെ തീറ്റി തിന്നിട്ടാ തടിച്ച് ചക്കപോത്ത് പോലെ ഇരിക്കുന്നത്. ആദ്യം നിന്റെ ഈ വാരി വലിച്ചു തിന്നുന്ന ശീലം കുറയ്ക്ക്. മനുഷ്യന് കൂടെ കൊണ്ട് പോകാൻ തന്നെ നാണക്കേട് ആവുന്നു.” അരിശത്തോടെ കഴിച്ച്…

ഏട്ടൻ മരിച്ചിട്ട് ആ ചിതയുടെ ചൂട് മാറിയിട്ട് പോലും ഉണ്ടാവില്ല… കുറച്ചു കഴിഞ്ഞിട്ട് പോരെ ഈ ഭാഗം വെക്കലും മറ്റും “

(രചന: J. K) “” ഞങ്ങൾക്ക് തരാൻ ഉള്ളത് എന്താന്ന് വച്ച് ഇങ്ങോട്ട് തന്നോളൂ.. അതിനാ ഞങ്ങൾ എല്ലാരും കൂടി വന്നത്… ” എന്ന് പറഞ്ഞപ്പോൾ നിറഞ്ഞ മിഴികളോടെ പറഞ്ഞവളെ നോക്കി വന്ദന.. സുധിയേട്ടന്റെ ഏറ്റവും ഇളയ പെങ്ങളാണ് സന്ധ്യ “”…

ഒന്നിനും താൻ ഒരു കുറവും വരുത്തിയിട്ടില്ല. പഠിപ്പിക്കാൻ വിട്ട നേരത്ത് സിനിമ കാണാൻ പോയി തോറ്റു വന്നപ്പോഴും വീണ്ടും എഴുതി ജയിക്കാൻ പ്രേരിപ്പിച്ചു.

(രചന: ശാലിനി മുരളി) മെഡിക്കൽ കോളേജിന്റെ തിരക്കേറിയ വഴിയുടെ ഓരത്ത് അയാൾ ആ സ്‌ട്രെച്ചറിൽ വിയർത്തൊഴുകി അങ്ങനെ കിടന്നു. മീനമാസത്തെ ചൂടിന് അല്ലെങ്കിൽ തന്നെ മനുഷ്യന്റെ സകല ഞരമ്പുകളെയും ഉഷ്ണിപ്പിക്കാനുള്ള ശക്തി ഉണ്ട്. പോരെങ്കിൽ അനങ്ങാൻ വയ്യാതെ ഒരേ കിടപ്പ് കിടക്കുന്ന…

അയാളെ കാണുമ്പോൾ തെളിയുന്ന അമ്മയുടെ മുഖം… എന്നിട്ടും ആരുടെയും സംശയത്തിന്റെ നിഴൽ അമ്മയിലേക് പോയില്ല…

  (രചന: മിഴി മോഹന) ചങ്കു പൊട്ടി ഉമ്മറ പടിയിലേക്ക് അച്ഛൻ ഇരിക്കുമ്പോൾ എന്ത്‌ പറഞ്ഞാണ് അശ്വസിപ്പിക്കേണ്ടത് എന്ന് അറിയില്ലായിരിന്നു… അച്ഛാ… “” ഒരു വിളിക്ക് ഇപ്പുറം ആ തോളിലേക്ക് കൈ വയ്ക്കുമ്പോൾ എന്റെ മുഖത്തേക്ക് നോക്കിയില്ല ആ പാവം ….…

ആണുങ്ങളെ വലവീശി പിടിക്കുന്നവൾ … അഴിഞ്ഞാട്ടക്കാരി …,,ഗിരിയുടെ അമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ

(രചന: രജിത ജയൻ) ” കണ്ണാ .. നിന്റെ ജീവിതത്തിൽ നീയൊരു പെൺക്കുട്ടിയെ നിനക്കൊപ്പം കൂട്ടാൻ ആഗ്രഹിക്കുന്നില്ലാന്ന് എനിക്കറിയാം ,നിനക്ക് ബന്ധങ്ങളെല്ലാം ബന്ധനങ്ങളാണല്ലോ ..? “പക്ഷെ ഇവിടുത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ അമ്മുവിനെ നിന്നെ ഏൽപ്പിക്കുക അല്ലാതെ വേറൊരു വഴിയും മുത്തശ്ശി കാണുന്നില്ല…

ഭാര്യയെ വിറ്റവൻ നാളെ സ്വന്തം മകളെയും വിൽക്കില്ലന്ന് ഉറപ്പ് പറയാൻ പറ്റോ.., ? ഭാര്യയായി ഒരു പെണ്ണ് കൂടെ ഉണ്ടാവേണമെന്ന് ആഗ്രഹിച്ചിട്ടല്ല

വാനമ്പാടി (രചന: Navas Amandoor) മിന്ന് കെട്ടിയ ഭാര്യയെ വിറ്റവൻ നാളെ സ്വന്തം മകളെയും വിൽക്കില്ലന്ന് ഉറപ്പ് പറയാൻ പറ്റോ.., ? ഭാര്യയായി ഒരു പെണ്ണ് കൂടെ ഉണ്ടാവേണമെന്ന് ആഗ്രഹിച്ചിട്ടല്ല റോബിൻ റീനയേ മിന്നു കെട്ടിയത്. ഇരുപത് വയസ്സായിട്ടും കുട്ടികളുടെ ബുദ്ധിയും…

കൂട്ടുകാരന്റെ ഭാര്യയോട് തോന്നിയ ഇഷ്ടം. ശരിക്കുമൊരു ഇഷ്ടമെന്ന് പറയാൻ കഴിയോ… കൗതുകം…

സ്‌നേഹതീരം (രചന: Navas Amandoor) “വേറെയൊരു പെണ്ണിന്റെ വിയർപ്പ് നിങ്ങളെ ശരീരത്തിൽ ഉണ്ടെന്നറിയാതെ കെട്ടിപിടിച്ചു ഉമ്മ വെച്ചിട്ടുണ്ട് ഞാൻ. കൊതിയോടെ ആവേശത്തോടെ ഒന്നായി അലിഞ്ഞു തീരാൻ മത്സരിച്ചിട്ടുണ്ട്… പക്ഷെ ഇപ്പൊ അറപ്പും വെറുപ്പും തോന്നുന്നു…. പ്ലീസ് എന്നെ തൊടരുത്. ഈ മക്കളെ…

ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ പോലും അയാൾക്ക് സംശയം അത് അയാളുടേത് തന്നെയാണോ എന്ന്??? പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല….

(രചന: J. K) ഞാൻ ഫോൺ ചെയ്തപ്പോൾ നീ എവിടെയായിരുന്നു??? “”” അയാളുടെ ആക്രോശം കേട്ട് ആകെ മടുത്തിരുന്നു സിമിക്ക്… “”പറഞ്ഞില്ലേ വയറു വേദനിച്ചു കിടക്കുകയായിരുന്നു ന്ന് “”””വേദന കൊണ്ട് പുളയുന്നവളുടെ ദയനീയ മിഴികൾ അയാൾ കണ്ടില്ല.. പകരം ഫോൺ തട്ടി…