അർദ്ധ രാത്രിയും കഴിഞ്ഞ നേരത്താണ് അവളെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ആ ഹോസ്പിറ്റൽ ഗ്രൗണ്ടിനുള്ളിലേക്ക് എത്തിയത്… കാലു കുത്താൻ ഇടം ഇല്ലായിരുന്നു അവിടെയന്നേരം.. അവരുടെ വരവ് പ്രതീക്ഷിച്ച് ചാനലുക്കാരും ഒപ്പം ധാരളം സാധാരണക്കാരും തിങ്ങി നിറഞ്ഞിരുന്നവിടെ…. അവരെ നിയന്ത്രിക്കാൻ കഴിയാതെ…
ഒരു വിധവയെ കണിക്കണ്ട് വീടിനു പുറത്തേക്കിറങ്ങുന്നത് കാലന് കഴുത്ത് നീട്ടികൊടുക്കുന്നതിന് തുല്യമാണെന്നറിയില്ലേ രാധയ്ക്ക്….?
“ഞങ്ങളുടെ ശകുനം മുടക്കി എന്നും മുന്നിൽ തന്നെ വന്നു നിന്നോളണമെന്ന് നിനക്ക് എന്തായിത്ര നിർബന്ധം രാധേ…? ”ഒരു വിധവയെ കണിക്കണ്ട് വീടിനു പുറത്തേക്കിറങ്ങുന്നത് കാലന് കഴുത്ത് നീട്ടികൊടുക്കുന്നതിന് തുല്യമാണെന്നറിയില്ലേ രാധയ്ക്ക്….? നിന്റെ കെട്ടിയവനെ കൊന്നതുപോലിനി എന്നേം കൊലക്ക് കൊടുക്കണോ…
അൻവർ.. ഈ സ്ത്രീ ഒറ്റയ്ക്ക് ആണോ ഇവിടെ താമസം.. അതുപോലെ സംശയിക്കത്തക്കതായി ആരേലും ഉണ്ടോ..”
“സർ… കൊലചെയ്യപ്പെട്ടിരിക്കുന്നത് ഒരു പ്രായമായ സ്ത്രീയാണ് ഒറ്റ നോട്ടത്തിൽ മോഷണം തന്നെയാണ്.. അലമാരയിൽ നിന്നും പണവും സ്വർണവും ഒക്കെ നഷ്ടമായിട്ടുണ്ട്… ” സി ഐ സാം അലക്സ് സംഭവസ്ഥലത്ത് എത്തുമ്പോൾ തന്നെ വിശദമായ വിവരങ്ങൾ നൽകി എസ് ഐ അൻവർ.…
വെറുമൊരു ഭാഗ്യ പരീക്ഷണമാണ് ആരുമില്ലാത്ത നിന്നെ അയാൾക്ക് എന്തുവേണമെങ്കിലും ചെയ്യാം
“”ടീച്ചറമ്മച്ചി.. “” അവളുടെ വീളിയിൽ വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു താൻ ഫോണിൽ വിളിച്ച് പറഞ്ഞതൊക്കെ അവൾ കേട്ടിട്ടുണ്ട് എന്നുള്ള കാര്യം ഗ്രേസിക്ക് ഉറപ്പായി.. സത്യം പറഞ്ഞാൽ മക്കൾ ഫോൺ വിളിച്ച് തന്നോട് അവരുടെ അടുത്തേക്ക് ചെല്ലാൻ പറയുമ്പോഴും മനസ്സിൽ ഓടി…
ആദ്യം ഒന്നും എനിക്ക് അവരുടെ പരിഭ്രമത്തിന്റെ കാര്യം പിടികിട്ടിയില്ല പിന്നീട് അവർ തന്നെ പല രീതിയിൽ
“ടാ നോക്ക് ഇങ്ങേരല്ലേ ബസിൽ വച്ച് ആ പെണ്ണിനെ കേറി പിടിച്ചത്. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാണ്ട് നടന്ന് പോണ നോക്യേ..” കുത്തുവാക്കുകൾ കേട്ടുകൊണ്ടാണ് രാമചന്ദ്രൻ റോഡിലൂടെ നടന്നത്. ” അണ്ണോ.. ഇന്ന് ബസിൽ വച്ച് എന്തോ കാട്ടിയിട്ട്..…
ഇപ്പോൾ കുട്ടികളുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് പണ്ടത്തെപ്പോലെ അല്ലല്ലോ അവർക്ക് നമ്മൾ വേണ്ടേ കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറി കൊടുക്കാൻ…
“”അളിയൻ എന്നാ ഇനി പോണേ??” പെങ്ങളുടെ ഭർത്താവിന്റെ ചോദ്യം കേട്ട് ബാലൻ അയാളെ നോക്കി.. ബാലനോന്നും മനസ്സിലാകുന്നില്ല ആയിരുന്നു അതുകൊണ്ടുതന്നെ സംശയത്തോടെ നിന്നു അത് കണ്ട് ആവാം അയാൾ വീണ്ടും തെളിച്ചു തന്നെ പറഞ്ഞത്.. “” ജോലിസ്ഥലത്തേക്ക്? ” എന്ന്..…
ഇക്കയാണ് എന്ന് പറയുമ്പോൾ ഓടി വന്നവൾ കെട്ടിപ്പിടിക്കും എന്നൊക്കെയായിരുന്നു എന്റെ ധാരണ..
“”നിസാം ഇപ്പോ താൻ പൂർണ്ണ ആരോഗ്യവാനാണ് ഇനി എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാനുള്ള കാര്യങ്ങൾ ശരിയാക്കാം “” എന്ന് മലയാളിയായ ഡോക്ടർ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു നിസാമിന്… തന്റെ ഈ ദുരിതക്കയത്തിന് ഒരു അറുതി വരാൻ പോകുന്നു. അയാൾ…
ഒരു പ്രശ്നം വന്നാൽ അവരുടെ എല്ലാം ആറ്റിറ്റൂഡ് ഞാൻ കണ്ടതാണ് മനസ്സിലാക്കിയതാണ്
“”അമ്മേ ഞാൻ അങ്ങോട്ട് പോന്നോട്ടെ എനിക്ക് ഇവിടെ ഒട്ടും പറ്റാത്തത് കൊണ്ടാ…”” ലക്ഷ്മി അത് വീട്ടിലേക്ക് വിളിച്ചു പറയുമ്പോൾ, അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ശരീരത്തിന് ഏറ്റ പ്രഹരത്തെക്കാൾ മനസ്സിനെറ്റ പ്രഹരമായിരുന്നു അവളെ കൊണ്ട് താങ്ങാൻ കഴിയാത്തത്…. “” എന്റെ…
എന്തിനാണ് നീ നിലവിളിച്ചത്… ഈ രാത്രിയിൽ ഈ കടൽത്തീരത്ത് ഒറ്റയ്ക്കു എന്താണ്. നീ ചെയ്യുന്നത്. ആരാണ് നീ “” റോയ് ചോദിച്ചു.
“”ആാാ… എന്നെ ഒന്ന് രക്ഷിക്കൂ”” അലറി വിളിക്കുന്ന പെൺകുട്ടിയുടെ ശബ്ദം കേട്ട ദിശയിലേക്ക് റോയ് നടന്നു. മണൽ തരികളെ ഞെരിച്ചുകൊണ്ട് അയാൾ വേഗം നടന്നു നടക്കുംതോറും ആ സ്ത്രീ ശബ്ദം വീണ്ടും കാതിലേക്ക് തെളിഞ്ഞു വന്നു. അൽപ്പം…
മോഹിപ്പിച്ച പെണ്ണുടൽ സൗകര്യത്തിന് അടുത്ത് കിട്ടിയപ്പോൾ സ്റ്റീഫൻ മറ്റെല്ലാ മറന്നു
“എടോ ആ പോയ ലേഡി ഏതാ? നല്ല സൊയമ്പൻ സാധനമാണല്ലോ.” മുന്നിലൂടെ നടന്ന് പോയ പെണ്ണിനെ നോക്കി ഹോട്ടൽ ജീവനക്കാരനോട് സ്റ്റീഫൻ ചോദിച്ചു. “ഡീറ്റെയിൽസ് ഒന്നും അറിയില്ല സർ. കുറച്ചായി ഇവിടെ തന്നെയാ സ്ഥിര താമസം.” ഹോട്ടൽ ബോയുടെ മറുപടി…